വന്നുവന്ന് യുദ്ധമുഖമെന്നൊന്ന് ഇല്ലാതെയായി. അടർക്കളം നിശ്ചയിച്ച് അങ്കം കുറിക്കാനാവില്ല. അതിരു കടന്നേറി അകം കവരുന്നിടത്തുമില്ല ഇന്ന് യുദ്ധമുഖം....