ചെറുപുഴ: നാളികേര കര്‍ഷകരെ സഹായിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പാടിയോട്ടുചാല്‍ തട്ടുമ്മലില്‍ സ്ഥാപിച്ച കൊപ്ര ഡ്രയര്‍ യൂനിറ്റ്...
കുന്നംകുളം: അച്ചടക്ക നടപടിയിലൂടെ വിഭാഗീയത ഒതുക്കിയ കുന്നംകുളത്ത് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. ബ്രാഞ്ച്...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അളവിനെക്കാൾ 10 അടി ഉയരത്തിൽ. കഴിഞ്ഞവർഷം ഇതേ ദിവസം...
ഒാൺലൈനായി ഒക്ടോബർ അഞ്ചു വരെ http://appsgate.iitr.ac.in/എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം
െകാച്ചി: വല്ലാർപാടം അന്താരാഷ്്ട്ര കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കുവേണ്ടി കുടിയൊഴിഞ്ഞവർക്ക് മൂന്നാഴ്ചക്കകം വാടക കുടിശ്ശിക...
കേളകം: മൂന്നുവർഷം മുമ്പ് 14കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 55കാരനെ പേരാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു....
ഒറ്റപ്പാലം: വിൽപനക്കായി സൂക്ഷിച്ച 4.7 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അമ്പലപ്പാറ...
തൃശൂർ: കേരള കലാമണ്ഡലം 2016 ലെ അവാർഡുകൾക്കും ഫെലോഷിപ്പുകൾക്കുമുള്ള നാമനിർദേശം ക്ഷണിച്ചു. ഫെലോഷിപ്, കലാരത്നം, എം.കെ.കെ....
ആലപ്പുഴ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന യൂത്ത് സമ്മിറ്റ് ഞായറാഴ്ച ആലപ്പുഴ പാമൈറ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന്...
മൂവാറ്റുപുഴ: കാരക്കുന്നം സെൻറ് മേരീസ് കത്തോലിക്ക പള്ളി വിന്‍സൻറ് ഡി പോള്‍ സൊസൈറ്റിയുടെയും ആലുവ രാജഗിരി ആശുപത്രിയുടെയും...
കൊച്ചി: ജോയ്സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും ആരോപണവിധേയരായ ദേവികുളം വട്ടവട കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റവുമായി...
തിരുവനന്തപുരം: ജോയൻറ് കൗൺസിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറും ആയിരുന്ന...
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്പൈസ് െജറ്റിെൻറ ബംഗളൂരു സർവിസ് റദ്ദാക്കി. രാവിലെ 8.40ന് പുറപ്പെടേണ്ടിയിരുന്ന...
പുലാമന്തോൾ: വാർധക്യത്തിെൻറ അവശതകൾ മനസ്സിനെയും ശരീരത്തെയും തളർത്തുമ്പോഴും അപൂർവ നിമിഷങ്ങൾ വയോജനങ്ങൾക്ക് നൽകുന്ന ആനന്ദം...