Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ മെഡിക്കല്‍...

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ

text_fields
bookmark_border
മൂവാറ്റുപുഴ: കാരക്കുന്നം സ​െൻറ് മേരീസ് കത്തോലിക്ക പള്ളി വിന്‍സൻറ് ഡി പോള്‍ സൊസൈറ്റിയുടെയും ആലുവ രാജഗിരി ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 8.30-മുതല്‍ ഒന്ന് വരെ പള്ളി പാരിഷ്ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story