Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഗേ​റ്റ്​-2018...

ഗേ​റ്റ്​-2018 ജോ​ലി​യി​ലേ​ക്ക്​ ഒ​രു ജാ​ല​കം

text_fields
bookmark_border
ഗേ​റ്റ്​-2018 ജോ​ലി​യി​ലേ​ക്ക്​ ഒ​രു ജാ​ല​കം
cancel

​ഗ്രാ​ജ്വേ​റ്റ്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ അ​ഥ​വാ ഗേ​റ്റ്​-2018 ക​ട​ന്നാ​ൽ നേ​ട്ടം ര​ണ്ടാ​ണ്. 
ഒ​ന്നാ​മ​ത്തെ നേ​ട്ടം മി​ക​ച്ച ഗേ​റ്റ്​ സ്​​കോ​ർ നേ​ടു​ന്ന​വ​ർ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പോ​ടെ എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി/​ആ​ർ​ക്കി​ടെ​ക്​​ച​ർ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ ഡ​യ​റ​ക്​​ട്​ പി​എ​ച്ച്.​ഡി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാം. 
ര​ണ്ടാ​മ​ത്തേ​ത്​ കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും എ​ക്​​സി​ക്യൂ​ട്ടി​വ്​ മാ​നേ​ജീ​രി​യ​ൽ ത​സ്​​തി​ക​ക​ളി​ൽ ജോ​ലി നേ​ടാ​മെ​ന്ന​താ​ണ്.

കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​െൻറ മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ച്​ എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി/​ആ​ർ​ക്കി​ടെ​ക്​​ച​റ​ർ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി, ഡ​യ​റ​ക്​​ട്​ പി​എ​ച്ച്​്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ ധ​ന​സ​ഹാ​യ​ത്തി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്​ 70 ശ​ത​മാ​നം വെ​യി​റ്റേ​ജ്​ ‘ഗേ​റ്റ്​’ സ്​​കോ​റി​നും 30 ശ​ത​മാ​നം ​വെ​യ്​​റ്റേ​ജ്​ ഇ​ൻ​റ​ർ​വ്യൂ, അ​ക്കാ​ദ​മി​ക്​ മെ​റി​റ്റ്​ തു​ട​ങ്ങി​യ​വ​ക്കു​മാ​ണ്.
ഗേ​റ്റ്​ സ്​​കോ​ർ മാ​ന​ദ​ണ്ഡ​മാ​ക്കി എ​ൻ​ജി​നീ​യ​ർ/​മാ​നേ​ജ്​​മ​െൻറ്​ ട്രെ​യ്​​നി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്ന 50ലേ​റെ ​െപാ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലു​ണ്ട്. ഇ​തി​ൽ ധാ​രാ​ളം പ്ര​മു​ഖ കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ചി​ല സ്​​ഥാ​പ​ന​ങ്ങ​ൾ പ്രാ​ഥ​മി​ക സെ​ല​ക്​​ഷ​നാ​യു​ള്ള സ്​​ക്രീ​നി​ങ്ങി​നാ​യി ഗേ​റ്റ്​ സ്​​േ​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു. 

തു​ട​ർ​ന്ന്​ ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ ഗ്രൂ​പ്​ ച​ർ​ച്ച, വ്യ​ക്​​തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ ന​ട​ത്തി​യാ​ണ്​ അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ക. 
അ​തേ​സ​മ​യം, ഭാ​ര​ത്​ സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ്​ (ബി.​എ​സ്.​എ​ൻ.​എ​ൽ) പോ​ലു​ള്ള ചി​ല സ്​​ഥാ​പ​ന​ങ്ങ​ൾ ഗേ​റ്റ്​ സ്​​കോ​ർ പ​രി​ഗ​ണി​ച്ച്​ നേ​രി​ട്ട്​ നി​യ​മ​ന​ത്തി​ന്​ ത​യാ​റാ​വു​ന്നു.
 അ​ത​ത്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വ്യ​ത്യ​സ്​​ത ബ്രാ​ഞ്ചു​ക​ളി​ലെ അ​ക്കാ​ദ​മി​ക്​ മി​ക​വു​ള്ള എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​ക​ളെ​യാ​ണ്​ ആ​വ​ശ്യം. 
ഗേ​റ്റ്​ സ്​​കോ​റി​ലെ തി​ള​ക്ക​മാ​ണ്​ മു​ഖ്യ റി​ക്രൂ​ട്ട്​​മ​െൻറ്​ മാ​ന​ദ​ണ്ഡ​വും. റി​ക്രൂ​ട്ട്​​മ​െൻറ്​ വി​ജ്ഞാ​പ​ന​ത്തി​ൽ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി​യി​രി​ക്കും.
ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, സി​വി​ൽ, മെ​റ്റ​ല​ർ​ജി​ക്ക​ൽ, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, കെ​മി​ക്ക​ൽ, മൈ​നി​ങ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്, ​െഎ.​ടി, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​സ്​​റ്റൈ​ൽ ടെ​ക്​​നോ​ള​ജി മു​ത​ലാ​യ ബ്രാ​ഞ്ചു​കാ​ർ​ക്കാ​ണ്​ കൂ​ടു​ത​ലും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​റു​ള്ള​ത്.
ഗേ​റ്റ്​ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള പ​രീ​ക്ഷ​ക​ളി​ലൊ​ന്നാ​ണ്. എ​ൻ​ജി​നീ​യ​റി​ങ്​ അ​ഭി​രു​ചി​യും നൈ​പു​ണ്യ​വു​മ​ള​ക്കു​ന്ന​തി​ന്​ ഏ​റെ അ​നു​യോ​ജ്യ​മെ​ന്ന​തി​നാ​ലാ​ണ്​ ​െഎ.​െ​എ.​ടി​ക​ൾ ന​ട​ത്തു​ന്ന ഇൗ ​ടെ​സ്​​റ്റി​ലെ സ്​​കോ​ർ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളും മ​റ്റും റി​ക്രൂ​ട്ട്​​മ​െൻറ്​ മാ​ന​ദ​ണ്ഡ​മാ​ക്കി​യി​ട്ടു​ള്ള​ത്. 
ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ഗേ​റ്റ്​ സ്​​കോ​റി​​െൻറ ​പ്രാ​ബ​ല്യം മൂ​ന്നു വ​ർ​ഷ​മാ​ണ്. റി​ക്രൂ​ട്ട്​​മ​െൻറി​ന്​ അ​ത​തു വ​ർ​ഷ​ത്തെ ഗേ​റ്റ്​ സ്​​കോ​റാ​ണ്​ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക.
അ​ക്കാ​ദ​മി​ക്​ മി​ക​വും 2018ലെ ​മി​ക​ച്ച ഗേ​റ്റ്​ സ്​​കോ​റു​മു​ള്ള​വ​രെ ല​ക്ഷ്യ​മി​ട്ട്​ ചി​ല ​പ്ര​മു​ഖ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ൾ റി​ക്രൂ​ട്ട്​്മ​െൻറ്​ വി​ജ്​​ഞാ​പ​ന​വു​മാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്​​തി​ട്ടു​ണ്ട്.

 ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്​​ (IOCL), ഭാ​ര​ത്​ പെ​േ​​ട്രാ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്​ (BPCL), സ്​​റ്റീ​ൽ അ​തോ​റി​റ്റി ​ഒാ​ഫ്​ ഇ​ന്ത്യ ലി​മി​റ്റ​ഡ്​ (SAIL), നാ​ഷ​ന​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ (NTPC), വി​ശാ​ഖ​പ​ട്ട​ണം സ്​​റ്റീ​ൽ പ്ലാ​ൻ​റ്​ മു​ത​ലാ​യ വ​മ്പ​ൻ സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​തി​ൽ​പെ​ടും.
​െഎ.​ഒ.​സി.​എ​ൽ ഗ്രാ​​േ​ജ്വ​റ്റ്​ എ​ൻ​ജി​നീ​യ​ർ​മാ​രെ ഒാ​ഫി​സ​ർ/​എ​ൻ​ജി​നീ​യേ​ഴ്​​സ്​ ആ​യി​ട്ടാ​ണ്​ റി​ക്രൂ​ട്ട്​ ചെ​യ്യു​ക. 
സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, കെ​മി​ക്ക​ൽ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണ​ി​ക്കേ​ഷ​ൻ, മെ​റ്റ​ല​ർ​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ബ്രാ​ഞ്ചു​കാ​ർ​ക്കാ​ണ്​ അ​വ​സ​രം (www.iocl.com)

ബി.​പി.​എ​സി.​എ​ല്ലി​ന്​ മാ​നേ​ജ്​​മ​െൻറ്​ ട്രെ​യ്​​നി​ക​ളെ​യാ​ണ്​ ആ​വ​ശ്യം. 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യു​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്കാ​ണ്​ അ​വ​സ​രം.
 (www.bharat petroleum.com). എ​ച്ച്.​പി.​സി.​എ​ൽ റി​ക്രൂ​ട്ട്​​മ​െൻറ്​ വി​വ​ര​ങ്ങ​ൾ www.hpclcarrers.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. എ​ൻ.​ടി.​പി.​സി​യി​ൽ ഇ​ല​ക്​​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഇ​ൻ​സ്​​ക്രു​മെ​േ​ൻ​റ​ഷ​ൻ, മൈ​നി​ങ്​ ഗ്ര​ാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​ർ​മാ​രെ​യാ​ണ്​ വേ​ണ്ട​ത്. (www.ntpccarres.net. സെ​യി​ലി​ൽ ടെ​ക്​​നി​ക്ക​ൽ മാ​നേ​ജ്​​മ​െൻറ്​ ട്രെ​യ്​​നി​ക​​ളാ​യാ​ണ്​ റി​ക്രൂ​ട്ട്​​മ​െൻറ്. മെ​ക്കാ​നി​ക്ക​ൽ മെ​റ്റ​ല​ർ​ജി​ക്ക​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, കെ​മി​ക്ക​ൽ, മൈ​നി​ങ്,​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്കാ​ണ്​ അ​വ​സ​രം. (www.sail.com)


ഗേ​റ്റ്​ 2018ൽ ​പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ഒാ​ൺ​ലൈ​നാ​യി 2017 ഒ​ക്​​ടോ​ബ​ർ അ​ഞ്ചു വ​രെ http://appsgate.iitr.ac.in/ എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ച്ച​തി​നു ശേ​ഷം ഗേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​മ്പ​റോ​ടു​കൂ​ടി അ​ത​ത്​ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്​​സൈ​റ്റി​ൽ നി​ർ​ദേ​ശാ​നു​സ​ര​ണം റി​ക്രൂ​ട്ട്​​മ​െൻറി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും വേ​ണം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. 
ഒ.​എ​ൻ.​ജി.​സി, ​ഗെ​യി​ൽ, ഭെ​ൽ, എ​ച്ച്.​എ.​എ​ൽ, ബി.​എ​സ്.​എ​ൻ.​എ​ൽ, പ​വ​ർ​​ഗ്രി​ഡ്​ തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ളും​ ഗേ​റ്റ്​ സ്​​കോ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ റി​ക്രൂ​ട്ട്​​മ​െൻറ്​ ന​ട​ത്താ​റു​ണ്ട്. വി​ജ്​​ഞാ​പ​ന​ങ്ങ​ൾ താ​മ​സി​യാ​തെ പ്ര​തീ​ക്ഷി​ക്കാം.

Show Full Article
TAGS:GATE 2018 
News Summary - GATE 2018
Next Story