Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ...

കരിപ്പൂരിൽ ബംഗളൂരുവിമാനം റദ്ദാക്കി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്പൈസ് െജറ്റി​െൻറ ബംഗളൂരു സർവിസ് റദ്ദാക്കി. രാവിലെ 8.40ന് പുറപ്പെടേണ്ടിയിരുന്ന സർവിസാണ് റദ്ദാക്കിയത്. രാവിലെ 8.20ന് ചെന്നൈയിൽനിന്നെത്തുന്ന വിമാനമാണ് ബംഗളൂരുവിലേക്ക് പുറപ്പെടാറുള്ളത്. സാേങ്കതിക തകരാറിനെ തുടർന്ന് ചെന്നൈയിൽനിന്ന് ഇൗ വിമാനം രാവിലെ 11.45നാണ് കരിപ്പൂരിലെത്തിയത്. തുടർന്ന്, 12.10ന് ചെന്നൈയിലേക്ക് തന്നെ തിരിച്ച് സർവിസ് നടത്തുകയായിരുന്നു. സാധാരണ 11.05ന് ബംഗളൂരുവിൽ നിന്നെത്തിയതിന് ശേഷം 11.25നാണ് ചെന്നൈയിലേക്ക് തുടർസർവിസ് നടത്താറുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story