പടിഞ്ഞാറൻ മാധ്യമങ്ങൾ ഫലസ്തീനി ശബ്ദങ്ങൾക്ക് ഇടം നൽകുന്നില്ലെന്ന് ആക്ഷേപമുയർന്ന സമയത്ത് സ്കൈ ന്യൂസ് ചാനൽ യാര ഈദ്...
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയത് ചരിത്രവിജയമായിരുന്നു. അതിൽ കേരളത്തിന്റെ പങ്ക് എന്താണ്? ഏഷ്യൻ ഗെയിംസിൽ ഭാവിയിൽ ഇന്ത്യക്ക് എന്താണ് വെല്ലുവിളി?...
‘‘ഒരു സിനിമയിൽ ജയചന്ദ്രനും ബ്രഹ്മാനന്ദനും പാടിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളാവുക, യേശുദാസ് പാടിയ പാട്ട് അത്രയും ശ്രദ്ധിക്കപ്പെടാതെ പോവുക എന്നത് തീർച്ചയായും...
10. സൗമിനി മനസ്സ് തുറക്കുമ്പോൾ‘‘നീയൊക്കെ ഓരോന്ന് ചെയ്യണത് കാണുമ്പോ ഇതിന്റെ പാതി ധൈര്യം എനിക്കുണ്ടായിരുന്നെങ്കിലെന്നു...
നവയാന പ്രസിദ്ധീകരിച്ച, തൃശൂർ സ്വദേശി അനിലിന്റെ (എ/നിലിന്റെ) ‘The Absent Colour’ എന്ന കവിതാസമാഹാരം വായിക്കുന്നു.അബോധം ദമിതമായ വികാരങ്ങളുടെയും...
രണ്ട് പിടിച്ചാൽ തലപോണ കേസാണ്. ഞാൻ പറയാതെതന്നെ ഇക്കാക്ക് അറിയാല്ലോ. കമ്പനീലായാലും അല്ലാതായാലും. നമ്മള് രണ്ടുപേരും...
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് സവിശേഷമായ സ്ഥാനമാണ് ടി.കെ. രാമചന്ദ്രനുള്ളത്. അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും ചിന്തകളും വേണ്ടപോലെ കേരളം...
ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലിന്റെ ജീവിതാനുഭവങ്ങളുടെ...
തൊട്ടടുത്തൊരു മുല്ലക്കാടുണ്ട്കാടിനു നടുവിലായി ജീവനില്ലാത്തൊരു വീടും വീടിനകത്തൊരു...
ഒന്ന്ചീരു കൊച്ചു റബ്ബിഎന്റെ വളർത്തു പൂച്ചയാണ് ചിലപ്പോഴൊക്കെ ഞാൻ അവളുടെ വളർത്തു മനുഷ്യനും. രണ്ട്നദിയിൽ-എന്റെ പ്രിയതമയോടൊത്ത് കുളിക്കുമ്പോൾ ...
കേരളപ്പിറവി പിണറായി സർക്കാർ ‘കേരളീയം’ എന്ന വിപുലമായ പരിപാടികളോെട ആഘോഷിക്കുകയാണ്. സർക്കാർ അവകാശപ്പെടുന്നതുപോലെ നമ്മൾ ‘പുരോഗതി’ നേടിയവരാേണാ?...
സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദൻ മാഷുമായി...
ഒരു പക്ഷേ, ഇൗ നൂറ്റാണ്ടിലെ ഏറ്റവും നിഷ്ഠുരവും ഭീതിദവുമായ കൂട്ടക്കൊല -വംശഹത്യ ഇപ്പോൾ ഫലസ്തീനിൽ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.‘തുടക്കം’ എഴുതുന്ന...
സംവിധായകന്റെ കഴിവാണ്!സംഗീതയാത്രകളുടെ 74 അധ്യായം അവസാനിക്കുമ്പോൾ (ലക്കം 1338) ശ്രീകുമാരൻ...