വിവരാവകാശ നിയമത്തിൽ മായം കലരുന്നു. അതിനുപുറമെ, ഭരിക്കുന്നവരെ വിമർശിക്കുന്ന റിപ്പോർട്ടുകൾ െസൻസർ ചെയ്യപ്പെടുന്നു. ഇക്കൂട്ടത്തിൽപെടുത്താവുന്ന മറ്റൊരു...
‘ആലിബാബയും നാൽപതു കള്ളന്മാരും’ എന്ന പേരിൽ ഒരു സിനിമ വർഷങ്ങൾക്കു മുമ്പ് തമിഴിൽ നിർമിക്കപ്പെട്ടിട്ടുണ്ട്. എം.ജി.ആർ നായകനായി അഭിനയിച്ച ഈ ചിത്രം വമ്പിച്ച...
ഖുത്ബ് സ്ഥലത്തുള്ള അപൂർവം അവസരങ്ങളിൽ, വല്ലപ്പോഴും കൊട്ടാരത്തിലെ വിരുന്നുകൾക്ക് അവനോടൊപ്പം അവളും ലാദുവും ക്ഷണിക്കപ്പെട്ടു. വിശേഷപ്പെട്ട അതിഥിയെപ്പോലെ...
മലയാള നാടകവേദിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ശ്രദ്ധേയ വ്യക്തിയാണ് ജോൺ ടി. വേക്കൻ. സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത...
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ...
മഴയുള്ള രാത്രികളിൽ അമ്മയുടെ കണ്ണും കാറ്റുവീശുമ്പോൾ ഓലക്കീറുപൊക്കി കൂരയും ഞങ്ങളെ നനയ്ക്കും നേരം പുലരുമ്പോൾ പറമ്പായപറമ്പൊക്കെ നടന്ന് അമ്മ...
ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച രണ്ടു സ്ത്രീപക്ഷ സിനിമകളെ കുറിച്ച് എഴുതുന്നു. ഇറാൻ ചിത്രമായ My Favourite Cake, സ്പാനിഷ്...
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആഗോള സാമ്പത്തിക വ്യവസ്ഥയെതന്നെ ബാധിക്കുന്ന സാമ്പത്തിക നയങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ചുങ്കം ഏർപ്പെടുത്തിയതിലെ...
എഴുത്തിൽ അമ്പതു വർഷം പിന്നിടുകയാണ് എഴുത്തുകാരനും കഥാകൃത്തും പത്രാധിപരുമായിരുന്ന പി.കെ. പാറക്കടവ്. അേദ്ദഹം തന്റെ കഥകളെയും കഥാവഴികളെയും കുറിച്ച്...
1. കണക്ക് കണക്കുകൾ തെറ്റിക്കരുതെന്ന് മാഷ്. മറ്റുള്ളവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കണമെന്ന് കുട്ടി. 2. ചേമ്പിലയും മഴത്തുള്ളിയും ചേമ്പില...
അദ്ദേഹത്തെ, എ.പി ദിവാകരനെ ആദ്യം കാണുന്നതൊരു സാഹിത്യ സാംസ്കാരിക സദസ്സിന്റെ തുറന്നുവെച്ച വാതിൽക്കൽ നിൽക്കുന്ന ഒരപരിചിതനായിട്ടാണ്. ചെറിയ, ചുവന്ന...
അടുത്തിടെ വിടവാങ്ങിയ പുരാവസ്തു ശാസ്ത്രജ്ഞന് ഡോ. പി. രാജേന്ദ്രനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും ഓർമിക്കുന്നു. പരശുരാമൻ വീണ്ടെടുത്ത കേരളംപോലുള്ള...
മാധ്യമം ആഴ്ചപ്പതിപ്പിൽ 2015ലെ പുതുവർഷപ്പതിപ്പു മുതൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, എം.ജി.എസിന്റെ ആത്മകഥയിൽനിന്ന് ഒരു അധ്യായമാണ് ഇത്. കേരളത്തിന്റെ...
ഏപ്രിൽ 26ന് വിടവാങ്ങിയ, ചരിത്രകാരനും എഴുത്തുകാരനുമായ എം.ജി.എസ്. നാരായണനെ ഒാർമിക്കുകയാണ് ചരിത്രകാരൻകൂടിയായ ലേഖകൻ. എന്തായിരുന്നു എം.ജി.എസിന്റെ...
ഒന്ന് സോറിയാസിസിന്റെ ശല്ക്കങ്ങള്പോലെ വെയില് അടര്ന്നുതുടങ്ങിയ ഒരുച്ചനേരത്താണ് അവന് ആത്മഹത്യ ചെയ്തത്. വേനലായിരുന്നു. നാരകത്തിന്റെ ഇലകളെ...
തങ്കച്ചൻ വിളിച്ച ഫോൺകോളിൽ ലില്ലിക്കുട്ടി സംസാരിച്ചു കൊണ്ടിരിക്കെയാണ് ജെസി വീട്ടിലേക്ക് കയറിവന്നത്. നനഞ്ഞു കുതിർന്ന സന്ധ്യയിൽ കപ്പേളയുടെ വളവ്...