Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ആരോഹകരുടെ വീട്
എന്റെ മുറിവിൽ മാന്ത്രികപ്പൊടി വിതറിത്തന്നൂ മലാഹി എന്ന വൃദ്ധൻ. കൊടുമുടി കയറുകയായിരുന്നു ഞാൻ. കല്ലിളകി വീണതേ ഓർമയുള്ളൂ,...
access_time 25 May 2026 9:00 AM IST
ഒ​രു തെ​രു​വി​ന്റെ ക​ഥ; മ​റ​ഞ്ഞു​പോ​യ  ഒ​രു സം​സ്കാ​ര​ത്തി​ന്റെ​യും
ജമാൽ കൊച്ചങ്ങാടിയുടെ ‘സി​ന​ഗോ​ഗ് ലെ​യി​ൻ’ നൽകുന്ന വായന, ദേശ അനുഭവങ്ങളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന...
access_time 25 May 2026 8:45 AM IST
പുരാതന അഗോറയും ആതന്‍സിലെ   ചെരുപ്പുകുത്തികളും
ഗ്രീക് തലസ്ഥാനമായ ആതൻസിലൂടെ ലേഖകൻ നടത്തിയ യാത്രയെ കുറിച്ച് വിവരിക്കുന്നു. പുരാതന അഗോറ, റോമൻ അഗോറ, ഹാഡ്രിയാന്റെ ലൈബ്രറി,...
access_time 25 May 2026 8:30 AM IST
അയിനി
‘‘അയിനിച്ചുളയുടെ ചോപ്പെഴും മാധുര്യവും കൈവട്ടക്കണ്ണാടി തോൽക്കുമീ വട്ടപ്പഴവും എങ്ങുപോയിങ്ങുനിന്നെങ്ങുപോയി?’’ - എൻ.വി....
access_time 25 May 2026 8:15 AM IST
എല്ലാത്തിനുമിടയിൽ
എല്ലാത്തിനുമിടയിൽ അയാൾക്ക് അൽപം സമയം വേണമായിരുന്നു. വേണമായിരുന്നു. ഇത്തിരി മതിയായിരുന്നു. അത് അയാൾ എപ്പോഴും...
access_time 25 May 2026 7:45 AM IST
വി.ഡി വന്ന വഴി  പോകേണ്ട വഴി
വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു. വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. പ്രതിപക്ഷത്തിൽനിന്നു...
access_time 25 May 2026 7:30 AM IST
എണ്ണക്കൊള്ളയും  വിലക്കയറ്റവും തടയണം
അതി ഗുരുതര സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കേരളവും രാജ്യവും കടന്നുപോകുന്നത്. ഒരുവശത്ത് ഇന്ധനവില കുതിച്ചുയരുകയാണ്....
access_time 25 May 2026 7:15 AM IST
Letters
ഭരണരംഗത്തുനിന്ന് സ്ത്രീകളെ മാറ്റിനിർത്തരുത്തെരഞ്ഞെടുപ്പ് പ്രത്യേക പതിപ്പിൽ വനിതാ സംവരണത്തെക്കുറിച്ച് അംബിക എഴുതിയ ലേഖനം...
access_time 25 May 2026 7:01 AM IST
ചാനൽ 4ന് അവാർഡ്;  ബി.ബി.സിക്ക് നാണക്കേട്
സ്വന്തമായി കിട്ടിയ അവാർഡിനെക്കാൾ എതിർചാനലിന് കിട്ടിയ അവാർഡിന്റെ പേരിൽ ഒരു സ്ഥാപനം വാർത്തയാകുന്നത് കേട്ടിട്ടുണ്ടോ? ...
access_time 18 May 2026 11:45 AM IST
വെ​യി​ലേ​റ്റു​റ​ങ്ങു​ന്ന പെ​ൺ​കു​ട്ടി
ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ ആ​ശു​പ​ത്രി ബെ​ഡി​ൽ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കു​ക​ളോ​ടെ മ​യ​ങ്ങു​ക​യാ​യി​രു​ന്ന സി​ദ്ധാ​ർ​ഥ്...
access_time 18 May 2026 11:30 AM IST
അഹിംസയെന്ന വിപ്ലവം,   ഗാന്ധിയെന്ന വിപ്ലവകാരി
ലണ്ടൻ നഗരത്തിലേക്ക് എഴുത്തുകാരി നടത്തിയ യാത്രയുടെ അനുഭവം വിവരിക്കുന്നു. പാർലമെന്റ് സ്ക്വയറിന് സമീപത്തെ പ്രതിമകളെ...
access_time 18 May 2026 11:15 AM IST
ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ
വിശകലനം കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍നിന്ന് രാവിലെത്തന്നെ മടങ്ങിവന്നപ്പോള്‍ വേശുവമ്മ എന്തെങ്കിലും...
access_time 18 May 2026 11:00 AM IST
കൃത്രിമപ്പെണ്ണും ഡാഫോഡിൽസും
ഹൃദയമൊപ്പുവെയ്ക്കാത്ത ചിരിവാങ്ങി ചവറ്റുകുട്ടയിലെറിയുന്ന പതിവ് സായാഹ്നം. മിണ്ടിപ്പറയാൻ ആരുമില്ലാത്തവന്റെ മുറിവിൽ ...
access_time 18 May 2026 10:45 AM IST
നിഴൽരൂപങ്ങളുടെ   ലളിതഗണിതം
സമയം പുലർച്ചെ 3:15. വടക്കോട്ട് പോയ തീവണ്ടിയിൽനിന്ന് ഇറങ്ങിപ്പോകുന്ന ഒരു പെൺകുട്ടി. ബഹുഭാഷകൾ സ്വാംശീകരിക്കുന്നതിൽ ...
access_time 18 May 2026 10:31 AM IST