ദോഹ: ദീർഘകാല ഇന്ത്യൻ പ്രവാസി റാഫേൽ ജോയ് തലക്കോട്ടൂർ (ജോയ് റാഫേൽ -79) ദോഹയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 1972 മുതൽ...
ദോഹ: ഖത്തറിലെ യുവ മലയാളി കവയിത്രി സമീഹ ജുനൈദിന്റെ മൂന്നാമത് ഇംഗ്ലീഷ് കവിത സമാഹാരമായ...
ദോഹ: ലുസൈൽ ബസ് ഡിപ്പോ ഇനി പൂർണമായി സോളാർ പവറിൽ പ്രവർത്തിക്കും. മിഡിൽ ഈസ്റ്റിൽ സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ...
ദോഹ: ചൂട് കടുത്തതോടെ ഖത്തറിൽ വേനൽക്കാല വിനോദ പരിപാടികളും ധാരാളമുണ്ട്. ചുട്ടുപൊള്ളുന്ന...
ദോഹ: ഖത്തറിന്റെ പർവതാരോഹക ശൈഖ അസ്മ ആൽ ഥാനി മറ്റൊരു നേട്ടത്തിന്റെ നെറുകയിൽ. ലോകത്തിലെ...
ദോഹ: പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ തങ്ങളുടെ ഒരു ജീവനക്കാരനെ പബ്ലിക് പ്രോസിക്യൂഷന് റഫർ...
ബഹ്റൈനിൽ കനത്ത ചൂട്; യു.എ.ഇയിൽ വേനൽ മഴ, സൗദിയിൽ സാധ്യത
ദോഹ: കാലാവധി കഴിഞ്ഞിട്ടും വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാത്തവർക്ക് 30 ദിവസത്തെ...
ഓട്ടോ ജൈറോ എയർ ക്രാഫ്റ്റ് ഉപയോഗിച്ചാണ് വ്യോമ നിരീക്ഷണം നടത്തിയത്
ദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫും കായിക-യുവജനകാര്യ വകുപ്പ് മന്ത്രാലയവും...
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ഉപഭോക്താക്കൾ ഏറെ കാത്തിരിക്കുന്ന സഫാരി 10,...
ദോഹ: ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ നേതൃത്വപരമായ കഴിവുകൾ...