Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവകലാസാഹിതി ഈണം -2025 പോസ്റ്റർ പ്രകാശനം
text_fieldsbookmark_border
യുവകലാസാഹിതി ഈണം -2025 പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: യുവകലാസാഹിതി ഖത്തറിന്റെ ഓണം ആഘോഷമായ ‘ഈണം 2025’ ഒക്ടോബർ 17ന് അൽ സദ്ദ് സ്വാദ് റസ്റ്റാറന്റിൽ സംഘടിപ്പിക്കും. ഐ.സി.സി.യിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ പോസ്റ്റർ യുവകലാസാഹിതി പ്രസിഡന്റ് ബഷീർ പട്ടാമ്പി യുവകലാസാഹിതി കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഷാനവാസ് തവയിലിന് നൽകി പ്രകാശനം ചെയ്തു. യുവകലാസാഹിതി സെക്രട്ടറി ഷഹീർ ഷാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഓഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി സിറാജ്, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

