ചെങ്ങമനാട് (കൊച്ചി): കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ച പിതൃസഹോദരൻെറ മൃതദേഹം കാണാന്‍ കര്‍ണാടകയിലെ കുടകില്‍ നിന്നത്തെിയ...
കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി കുവൈത്തിൽ കെട്ടിടത്തിെൻറ ഏഴാം നിലയിൽനിന്ന് വീണ് മരിച്ചു. എറണാകുളം തുരുത്തിശേരി...
മരട്: കൂട്ടുകാരനുമായി കുളിക്കാന്‍ പോയ വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ചു. മരട് ജയന്തി റോഡ്...
തൃപ്പൂണിത്തുറ: എരൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മരട് ജയന്തി റോഡിൽ ആൻറണിയുടെ മകൻ ഇമ്മാനുവൽ (13) ആണ്...
കൊച്ചി: തൃശൂർ വയലത്തൂർ കടമന ഹൗസിൽ കെ. രാജേഷ് കുമാർ (49) ചെന്നൈയിൽ നിര്യാതനായി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് മുൻ ഡെപ്യൂട്ടി...
അങ്കമാലി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടര്‍ യാത്രികന് അങ്കമാലി ടൗണില്‍ കാറിടിച്ച് മരിച്ചു....
മസ്കത്ത്: എറണാകുളം സ്വദേശി ഇറാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇടപ്പള്ളി വട്ടേകുന്നം കൊല്ലംപറബിൽ സാഫറിെൻറ മകൻ താജുദ്ദീൻ...
കൊച്ചി: പള്ളിക്കര പെരിങ്ങാല കുറ്റിക്കാട്ടിൽ (പടാകുളം) അബ്ദുൽ ഖാദർ (അന്തു-78) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന്...
കാലടി: വിനോദയാത്രക്ക് തമിഴ്നാട് വഴി ബംഗളൂരുവിലേക്ക് ബൈക്കിൽ പോയ സംഘത്തിൽപെട്ട കാലടി...
വരാപ്പുഴ: നിയന്ത്രണം വിട്ട ചരക്കുലോറി പാഞ്ഞുകയറി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ തൽക്ഷണം...
കൊച്ചി: സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കര സ്വദേശി ലൂയിസ് തോമസ്...
മട്ടാഞ്ചേരി: നിരവധി സീരിയലുകൾക്കും ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ച അസീസ് ബാവ എന്ന...
ആലുവ: ആലുവ പുഴയിൽ ചാടിയയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആലങ്ങാട് തിരുവാലൂർ സ്വദേശി...
അങ്കമാലി: വോട്ട് ചെയ്തിറങ്ങിയ വയോധികന് കുഴഞ്ഞു വീണ് മരിച്ചു. നെടുമ്പാശ്ശേരി മേയ്ക്കാവ് വടക്കേടത്ത് വീട്ടില്‍...