Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightടർഫിലെ ഫുട്ബാൾ...

ടർഫിലെ ഫുട്ബാൾ കളിക്കിടെ വിദ്യാർഥി കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
yadukrishnan
cancel
camera_alt

യ​ദു​കൃ​ഷ്ണൻ

പി​റ​വം (എറണാകുളം): ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. പി​റ​വം ക​ക്കാ​ട് പ​രി​യാ​രു​മ​റ്റ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​െൻറ​യും സി​ജി​യു​ടെ​യും മ​ക​ൻ യ​ദു​കൃ​ഷ്ണ​നാ​ണ് (19) മ​രി​ച്ച​ത്. പൂ​ത്തോ​ട്ട പു​ത്ത​ൻ​കാ​വ് എ​സ്.​എ​സ് കോ​ള​ജി​ൽ ബി.​സി.​എ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

ഈ​സ്​​റ്റ​ർ​ദി​ന​ത്തി​ൽ രാ​ത്രി എ​േ​ട്ടാ​ടെ​യാ​ണ് സം​ഭ​വം. പി​റ​വം പാ​ല​ച്ചു​വ​ട്ടി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച സ്വ​കാ​ര്യ ഫു​ട്ബാ​ൾ മൈ​താ​ന​മാ​യ യു​നൈ​റ്റ​ഡ് സോ​ക്ക​ർ ക്ല​ബി​െൻറ ട​ർ​ഫി​ലാ​ണ്​ സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ മൈ​താ​ന​ത്ത്​ കു​ഴ​ഞ്ഞു​വീ​ണ യ​ദു​വി​നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി പി​റ​വ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, യ​ദു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി​യ​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക​ക്കാ​ട്ടി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ൻ: ഹ​രി​കൃ​ഷ്ണ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballdeath
News Summary - The student collapsed and died during a football game on the turf
Next Story