Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightകു​ടും​ബ​പ്ര​ശ്ന​ം:...

കു​ടും​ബ​പ്ര​ശ്ന​ം: വൃദ്ധദമ്പതികൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
murugan rama death
cancel

പ​റ​വൂ​ർ: വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​റ​യ​കാ​ട് ക​ട​വ​ത്ത് മു​രു​ക​ന്‍ (72), ഭാ​ര്യ ര​മ (62) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മു​രു​ക​നെ അ​ടു​ക്ക​ള​യി​ലും ര​മ​യെ കി​ട​പ്പു​മു​റി​യി​ലു​മാ​ണ്​ ക​ണ്ട​ത്. വീ​ടി​െൻറ ഒ​ന്നാം​നി​ല​യി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൻ ശി​ബി​യു​ടെ ഭാ​ര്യ അ​രു​ണ താ​ഴെ വ​ന്ന​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ട​ത്.

കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് കാ​ര​ണ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന ക​ത്ത്​ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി.

Show Full Article
TAGS:elderly couple hanged family problems 
News Summary - elderly couple hanged due to family problems
Next Story