Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവ സ്വദേശി ഖത്തറിൽ നിര്യാതയായി

text_fields
bookmark_border
ആലുവ സ്വദേശി ഖത്തറിൽ നിര്യാതയായി
cancel

ദോഹ: ചന്ദ്രിക ദിനപത്രം (ഖത്തർ) മുൻ റിപ്പോർട്ടറും കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മിനിസ്ട്രി ഓഫ് കോമേഴ്‌സ് മുൻ ഉദ്യോഗസ്ഥനുമായിരുന്ന പി.എ മുബാറകിന്റെ (ക്ലീയർ ഫാസ്റ്റ് , എംഡി) ഭാര്യ നാജിയ മുബാറക് (55) നിര്യാതയായി. ദോഹ ഹമദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ആലപ്പുഴ കണ്ടത്തിൽ മുഹമ്മദ് ഹസന്റെ മകളാണ്. മക്കൾ: നാദിയ (ദുബൈ) ഫാത്തിമ (ഖത്തർ). മരുമക്കൾ: മുഹമ്മദ് ഷമീൻ (ഇത്തിസാലാത്, ദുബൈ) മുഹമ്മദ് പർവീസ് (ഖത്തർ ഫൌണ്ടേഷൻ ). ഖബറടക്കം വൈകീട്ട് ദോഹ അബൂഹമൂർ ഖബർസ്ഥാനിൽ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story