Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightമാധ്യമ പ്രവർത്തകൻ...

മാധ്യമ പ്രവർത്തകൻ വിപിൻ ചന്ദ് നിര്യാതനായി

text_fields
bookmark_border
vipin chand
cancel

കൊച്ചി: മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ്(41) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഞായറാഴ്ച പുലർച്ചെ രണ്ട്​ മണിയോടെയായിരുന്നു അന്ത്യം.

മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടറായിരുന്നു. കോവിഡാനന്തര ചികിത്സക്കിടെ ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalist dieddeath news
News Summary - Journalist Vipin chand died
Next Story