മങ്കട: മുസ്ലിം ലീഗുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരരംഗത്തു വന്ന, ലീഗിന്റെ മുൻ മണ്ഡലം പ്രസിഡന്റ് കുന്നത്ത്...
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 43 പ്രശ്ന സാധ്യത ബൂത്തുകളില്‍ നിരീക്ഷണം നടത്താൻ സൂക്ഷ്മ നിരീക്ഷകരെ...
ചങ്ങരംകുളം: വനിത ഹോട്ടലില്‍ പാചകവാതക സിലിണ്ടറിന് തീപിടിച്ചത് ഏറെനേരം പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെ...
മലപ്പുറം: തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിയുമായി ഡീൽ നടത്താത്ത ഒരാളെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുണ്ടോ എന്ന്...
മങ്കട: യാതൊരു കാരണവുമില്ലാതെ മുസ്ലിം ലീഗിൽനിന്ന് പുറത്താക്കിയെന്നും പാർട്ടിയിൽ ഇന്നലെ വന്ന ഒരാളെ മന്ത്രിസ്ഥാനം വരെ...
പെരിന്തൽമണ്ണ: വള്ളുവനാടെന്നാണ് ദേശപ്പേര്. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെ വേരോട്ടം വന്ന നാട്. പറഞ്ഞു തുടങ്ങിയാൽ പഴമയും...
കൊണ്ടോട്ടി: യുവതയുടെ പോരാട്ടവീര്യത്തില്‍ ഭാവി രാഷ്ട്രീയം ചര്‍ച്ചയാകുന്ന കൊണ്ടോട്ടി നിയമസഭ മണ്ഡലത്തില്‍ പ്രചാരണരംഗം...
കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ മേഖലയായ റെസ വിപുലീകരണ പ്രവൃത്തികള്‍...
ചങ്ങരംകുളം: യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി...
കാളികാവ്: ചിറ്റയിൽ ആക്കും പാറിൽ വ്യാപക മോഷണം. കുരിക്കൾ മൂസയുടെ വീട്ടിൽനിന്ന് 28 പവൻ സ്വർണം മോഷണംപോയി. മൂന്ന് വീടുകളിൽ...
എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു....
കോട്ടക്കൽ: സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഫോക്ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്...
നിലമ്പൂർ: 20 ഗ്രാം രാസലഹരി പിടികൂടിയ സംഭവത്തിൽ ഒരാളെക്കൂടി നിലമ്പൂർ പൊലീസ് അറസ്റ്റു ചെയ്തു. വടപുറം സ്വദേശി കോട്ടായി...
കൊണ്ടോട്ടി: മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം കൊണ്ടോട്ടിയിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി. അഷ്റഫലിയുടെ...