Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ ഓട്ടോമാക്‌സ്‌...

സലാലയിൽ ഓട്ടോമാക്‌സ്‌ വാർഷിക സംഗമം

text_fields
bookmark_border
സലാലയിൽ ഓട്ടോമാക്‌സ്‌ വാർഷിക സംഗമം
cancel
camera_alt

സ​ലാ​ല​യി​ൽ ന​ട​ന്ന ഓ​ട്ടോ​മാ​ക്‌​സ്‌ വാ​ർ​ഷി​ക​സം​ഗ​മ​ത്തി​ൽ റി​യാ​സ്‌ ഹ​ക്കീം സം​സാ​രി​ക്കു​ന്നു

സ​ലാ​ല: വെ​ഹി​ക്കി​ൾ സ്പെ​യ​ർ പാ​ട്സ്‌ മൊ​ത്ത​വി​ത​ര​ണ രം​ഗ​ത്തെ സ​ലാ​ല​യി​ലെ പ്ര​മു​ഖ​രാ​യ ഓ​ട്ടോ​മാ​ക്‌​സ്‌ വാ​ർ​ഷി​ക​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​നാ​യി​യ്യ​യി​ലെ തു​ലി​പ്‌ ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​മോ​ഷ​ണ​ൽ സെ​യി​ൽ​സ് ലീ​ഡ​ർ​ഷി​പ് കോ​ച്ച് റി​യാ​സ്‌ ഹ​ക്കീം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്‌​ച വെ​ച്ച​വ​ർ​ക്ക്‌ ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ സാ​ലം ബി​ൻ സു​ഹൈ​ൽ ഉ​പ​ഹാ​രം ന​ൽ​കി. റി​യാ​സ്‌ ഹ​ക്കീം ന​യി​ച്ച മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​ൽ വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. മ​സ്ക​ത്ത് ഡി​വി​ഷ​നി​ലെ സ്റ്റാ​ഫു​ക​ളും പ​ങ്കെ​ടു​ത്തു. മാ​നേ​ജ​ർ​മാ​രാ​യ ഫൈ​സ​ൽ ബാ​ബു, ജ​സീ​ല്‍, ജാ​സി​ർ ഹു​സൈ​ൻ, റ​മീ​സ്, ഫ​ർ​വി​സ് മു​ഹ​മ്മ​ദ്‌, വി​പി​ൻ ഡേ​വി​സ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newssalalahannual meetinggulf news malayalam
News Summary - Automax Annual Meeting in Salalah
Next Story