Begin typing your search above and press return to search.
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPala

Pala In Details

Pala

കോട്ടയം ജില്ലയിൽ പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ,...Read more
Total Voters
184857
Male Voters
89972
Female Voters
94885
Transgender Voters
0
Overseas Voters
-
Polling Percentage
72.56

Party / Alliance Status

More About Pala
കോട്ടയം ജില്ലയിൽ പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും; കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാ മണ്ഡലം. 2019ൽ 179107 വോട്ടർമാർ.