Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPalachevron_rightപാ​ലാ​യി​ൽ ​ജ​യം...

പാ​ലാ​യി​ൽ ​ജ​യം ഉ​റ​പ്പെന്ന്​​ ജോ​സ് കെ. ​മാ​ണി; 15,000 വോ​ട്ടിന്​ ജയിക്കുമെന്ന്​ കാപ്പൻ

text_fields
bookmark_border
mani c kappan, jose k mani
cancel

കോ​ട്ട​യം: പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന്​ ജോ​സ് കെ. ​മാ​ണി. ഭൂ​രി​പ​ക്ഷം പ​റ​യാ​നി​ല്ല. എ​ൽ.​ഡി.​എ​ഫ്​ വി​ജ​യ​ത്തി​നൊ​പ്പം പാ​ലാ​യു​മു​ണ്ടാ​കും. അ​ധി​കാ​ര​ത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ്​ ജ​ന​വി​കാ​ര​മെ​ന്നും അ​േ​ദ്ദ​ഹം പാ​ലാ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സ്(​എം) സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്. പ്ര​ചാ​ര​ണ​ഘ​ട്ട​ത്തി​ല​ട​ക്കം ഇ​വ​രു​മാ​യെ​ല്ലാം നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. അ​േ​ത ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ഇ​പ്പോ​ഴും. മു​ന്ന​ണി​ക്ക്​ ല​ഭി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ എ​ണ്ണം പ്ര​വ​ചി​ക്കാ​നി​ല്ല.

അതേസമയം, പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും 15,000 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പറഞ്ഞു. എ​ല​ത്തൂ​രി​ൽ വി​ജ​യ​പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി​ത​ന്നെ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം പാ​ലാ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം വൈ​കി​യ​താ​ണ്​ എ​ല​ത്തൂ​രി​ൽ തി​രി​ച്ച​ടി​യാ​യ​ത്. 15 ദി​വ​സം മാ​ത്ര​മാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് കി​ട്ടി​യ​ത്. യു.​ഡി.​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k manimani c kappanassembly election 2021
News Summary - Victory in Pala guaranteed says jose k mani; will win by 15,000 votes says mani c kappan
Next Story