Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPalachevron_rightമാണി സി. കാപ്പ​െൻറ...

മാണി സി. കാപ്പ​െൻറ ചിഹ്നത്തിന്​ തെളിച്ചമില്ലെന്ന് പരാതി

text_fields
bookmark_border
mani c kappan
cancel

പാ​ലാ: പാ​ലാ​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​യാ​ള​മാ​യ ട്രാ​ക്ട​ർ ഓ​ടി​ക്കു​ന്ന ക​ർ​ഷ​ക​ൻ ചി​ഹ്ന​ത്തി​ന് വോ​ട്ടി​ങ്​ യ​ന്ത്ര​ത്തി​ൽ തെ​ളി​ച്ച​ക്കു​റ​വു​ള്ള​തി​നാ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കു​മെ​ന്ന് കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ൻ​റ്​ അ​ജി ജോ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി. മ​റ്റു ചി​ഹ്ന​ങ്ങ​ൾ​ക്ക് തെ​ളി​മ​യും വ​ലു​പ്പ​വു​മു​ണ്ട്.

എ​ന്നാ​ൽ, മാ​ണി സി. ​കാ​പ്പ​െൻറ ചി​ഹ്ന​ത്തി​ന് മ​റ്റു ചി​ഹ്ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ വ​ലു​പ്പ​ക്കു​റ​വാ​ണ്. മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​ത് പോ​ലെ വ​ലു​തും തെ​ളി​ച്ച​മു​ള്ള​തു​മാ​യ ചി​ഹ്നം ചേ​ർ​ക്ക​ണ​മെ​ന്ന് അ​ജി ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:assembly election 2021 mani c kappan pala election symbol 
News Summary - Mani c kappan Complaint that election symbol is not clear
Next Story