Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

ഹൈപ്പർ മാർക്കറ്റ്
അണ്ണൻ ഒരു ‘സ്​നേഹത്തി​ന്റെ കട’ തുടങ്ങി. ഒരു പരീക്ഷണമായിരുന്നു അത്. പലതരം സ്​നേഹങ്ങൾ പല സ്​ഥലത്തുമായി...
access_time 7 April 2025 10:15 AM IST
poem
ഓരോന്നും കാണാൻ നമ്മളാഗ്രഹിക്കുന്ന നിമിഷത്തിൽ ആരൊക്കെയോ പണിതുടങ്ങുന്നു നമ്മൾ കാലുകുത്തുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം ...
access_time 7 April 2025 9:30 AM IST
താഴ്‌വരയിലെ വീട്, ജനാല, ആകാശം
1 മലയുടെ തുഞ്ചത്തു കയറി നിന്ന്ആകാശത്തിന് അഴികളില്ലാത്തൊരു ജനാല വരച്ചു വിളിക്കാതെ വന്നു നിന്ന നിലാവും നക്ഷത്രങ്ങളും ...
access_time 7 April 2025 9:16 AM IST
poem
പു​ല​ർ​ച്ചെ ടോ​ർ​ച്ചും, ക​ണ്ണും തെ​ളി​ച്ചു ന​ട​ക്കു​മ്പോ​ള്‍ ക​ണ്ണി​മീ​ൻ തു​ള്ളി​ക​ൾ ആ​കാ​ശ​ത്തി​ലെ​ത്തി നോ​ക്കും ...
access_time 7 April 2025 9:00 AM IST
നീലിം കുമാറി​ന്റെ കാവ്യലോകം
അസമീസ് ഭാഷയിലെ ശ്രദ്ധേയ കവിയാണ്‌ നീലിം കുമാര്‍. അദ്ദേഹത്തി​​ന്റെ കവിതകളുടെ മൊഴിമാറ്റത്തിലൂടെ ആ കാവ്യലോകം...
access_time 7 April 2025 8:05 AM IST
ചുള്ളിക്കാട് ജങ്ഷൻ
1 ‘‘അല്ലേലും കുടിയൻമാരാ ഒറിജിനൽ. വാൻഗോഗ് അസ്സല് കുടിയനായിരുന്നു. ഹെമിങ്‌വേ കുടിച്ചത്ര വോഡ്ക ആരു കുടിച്ചിട്ടുണ്ട്?’’...
access_time 31 March 2025 11:00 AM IST
poem
വീ​ടി​ന്റെ പി​ന്നാ​മ്പു​റ​ത്ത് അ​ടൂ​ർ​ സി​നി​മ​ക​ളി​ലെ ഒ​രു രാ​ത്രി ജീ​വ​ൻവ​ച്ചു തു​ട​ങ്ങി. ചീ​വീ​ടു​ത​ന്നെ...
access_time 31 March 2025 10:30 AM IST
poem
കാഴ്ചയിൽ നേരുകൾ കണ്ടു, കറുക്കാത്ത കാലം കുടിയിരിക്കട്ടെ- യുൾക്കണ്ണിന്റെയാഴങ്ങളിൽ, ചോരയോട്ടം നിലയ്ക്കാത്ത ഭൂമി,...
access_time 31 March 2025 9:51 AM IST
നാ​ലാം മാ​നം
കു​റി​പ്പ്: അ​നു​നാ​കി​ക​ൾ എ​ന്നാ​ദ്യം ഞാ​ൻ കേ​ൾ​ക്കു​ന്ന​ത് ഇ​ന്ന​ലെ വൈ​കി​ട്ട​ഞ്ച​ര​ മ​ണി​ക്ക്. അ​നു​നാ​കി​ക​ൾ ...
access_time 31 March 2025 9:31 AM IST
രണ്ട്  സിറിയൻ കവിതകൾ
1. കൂടാരങ്ങൾ കമാൽ ഖൈർ ബെയ്ക് ഒരിക്കൽ അവൻ എന്നെപ്പോലെ ഒരു മേഘമായിരുന്നു ചൊരിയും മുമ്പ് താഴെ പരുപരുത്ത...
access_time 31 March 2025 9:15 AM IST
ഗാന്ധി പുഞ്ചിരിക്കുന്നു
രാത്രി മുഴുവനും അവൻ ഉറങ്ങാതിരുന്നു. ഇത്രയും നീണ്ട രാവ് ജീവിതത്തിലൊരിക്കലും ഇതിനു മുമ്പുണ്ടായിട്ടില്ല. ചിന്തയുടെ വാൾമുനകൾ...
access_time 31 March 2025 9:00 AM IST
മറുഭാഷ
പിരിഞ്ഞുപോകുവാൻ കാലമായപ്പോഴാണ് ഞാനെന്റെ കുറേക്കാലത്തെ സ്വപ്നം ഒരു മറുഭാഷയുണ്ടാക്കി അതിലെഴുതി അവൾക്ക് കൊടുത്തത്. ...
access_time 31 March 2025 7:46 AM IST
വൈകുന്നേരം റസ്റ്റാറന്റിൽ
ആരോടോയെന്നപോലെ. സംസാരിക്കുന്നൊരുവൾ കൂടെ വന്നവരുടെ നീരസം ഗൗനിക്കാതെ തന്റെ അപരയോടോ, കൊല്ലപ്പെട്ട പ്രിയമെഴും ...
access_time 24 March 2025 10:30 AM IST
ഒറ്റത്തീർപ്പ്
മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ,...
access_time 24 March 2025 10:16 AM IST