Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

എന്റെടീ
നീ പോയെന്ന് കരുതാൻ വയ്യാത്ത പോലെ എന്തോ ഒന്ന് എന്നിൽ ബാക്കിയാവുന്നു മരിച്ചുപോയെന്ന് അവര് പറയുമ്പോൾ മറ്റാരെയോ...
access_time 1 Jun 2026 9:00 AM IST
തക്ഷകൻ/ഡ്രാക്കുള മലയാള കവിതയെ ബാധിച്ച വിധം
എൻ.എൻ. കക്കാടിന്റെ കവിതകളിലൂടെ സഞ്ചരിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. അമ്പരപ്പിക്കുന്ന വൈവിധ്യമാണ് കക്കാടിന്റെ...
access_time 1 Jun 2026 8:45 AM IST
കവിതയുടെ ഋതു
വഴിത്തിരിവ് ഉയർന്നുയർന്നു പോകുന്ന വിനോദ വിസ്മയാഹ്ലാദ വൈബോളങ്ങളെ ഞൊടിനേരം കൊണ്ട് ഒരു ഹെയർപിൻ വളവ് വിലാപങ്ങളുടെ...
access_time 1 Jun 2026 8:30 AM IST
കുസുമേ   കുസുമോത്പത്തി*
ഈ വർഷത്തെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിന് അർഹയായ, യാങ് ഷ്വാങ് സിയുടെ എഴുത്തുജീവിതത്തിലൂടെയും പുരസ്കാരത്തിന് അർഹമായ...
access_time 1 Jun 2026 8:15 AM IST
പക
കടുത്ത വേനൽക്കാലത്ത് അയാളെന്നെ വീണ്ടും കാണാൻ വരുമെന്ന് അറിയാമായിരുന്നു കൈത്തുന്നലിട്ട മേശവിരിക്ക് മുകളിൽ ...
access_time 1 Jun 2026 7:46 AM IST
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്
ത്രേസ്യയെ കിടത്തിയ മുറിയിലേക്ക് കയറിയപ്പോൾ അവന് ആദ്യം തോന്നിയത് അതിന് വലുപ്പം കുറവാണെന്നായിരുന്നു. മീൻ മൊളീഷ്യം ചട്ടീൽ...
access_time 25 May 2026 11:00 AM IST
വൃക്ഷത്തിനു ചുവടെ ഞാൻ
ഉറപ്പാണ് ഇവിടെയൊരു മരം നിന്നിരുന്നു. ഞാൻ അങ്ങോട്ടു പോകുമ്പോൾ അൽപനേരം അതിന്റെ ചുവട്ടിൽനിന്നതാണ്. പൂവിട്ട ചില്ലകൾ...
access_time 25 May 2026 10:45 AM IST
റാവുത്തറും കമലുവും
റാവുത്തർ നീട്ടി കൂപ്പടേ, ദുനിയാവിന്റെ ഏത് കോണിലായാലും, കമലു ആ ചത്തം കേൾക്കും. വട്ടക്കാട് ജാറത്തിലെ ...
access_time 25 May 2026 10:30 AM IST
രണ്ടു ഗുജറാത്തി കവികള്‍
ഗുജറാത്തിന്റെ സാഹിത്യലോകത്തെ പ്രമുഖരും ശ്രദ്ധേയരുമായ ഗുലാം മുഹമ്മദ്‌ ശൈഖിന്റെയും കാഞ്ചി പട്ടേലിന്റെയും കവിതകളു​െട...
access_time 25 May 2026 9:30 AM IST
കന്നട സാഹിത്യത്തിലെ സ്ത്രീ ആവിഷ്‍കാരങ്ങൾ
ശക്തമായ സ്ത്രീ പാരമ്പര്യമുള്ള ഒന്നാണ് കന്നട സാഹിത്യം. എന്തായിരുന്നു കന്നട സാഹിത്യത്തിലെ സ്ത്രീകളുടെ പങ്ക്? അതിന് തമിഴും...
access_time 25 May 2026 9:15 AM IST
ആരോഹകരുടെ വീട്
എന്റെ മുറിവിൽ മാന്ത്രികപ്പൊടി വിതറിത്തന്നൂ മലാഹി എന്ന വൃദ്ധൻ. കൊടുമുടി കയറുകയായിരുന്നു ഞാൻ. കല്ലിളകി വീണതേ ഓർമയുള്ളൂ,...
access_time 25 May 2026 9:00 AM IST
ഒ​രു തെ​രു​വി​ന്റെ ക​ഥ; മ​റ​ഞ്ഞു​പോ​യ  ഒ​രു സം​സ്കാ​ര​ത്തി​ന്റെ​യും
ജമാൽ കൊച്ചങ്ങാടിയുടെ ‘സി​ന​ഗോ​ഗ് ലെ​യി​ൻ’ നൽകുന്ന വായന, ദേശ അനുഭവങ്ങളെക്കുറിച്ച് എഴുതുകയാണ് മുതിർന്ന...
access_time 25 May 2026 8:45 AM IST
മയിലുകൾ നൃത്തംചെയ്യുമ്പോൾ
കഴിഞ്ഞ പത്ത് വർഷങ്ങളായി നന്ദിലാൽ ഒരേ സ്വപ്നം കണ്ടാണ് ഉണരുന്നത്. ഒരേ സ്വപ്നം –കിഴക്ക് വെള്ളകീറുന്നതിന് മുമ്പ്,...
access_time 25 May 2026 8:00 AM IST
എല്ലാത്തിനുമിടയിൽ
എല്ലാത്തിനുമിടയിൽ അയാൾക്ക് അൽപം സമയം വേണമായിരുന്നു. വേണമായിരുന്നു. ഇത്തിരി മതിയായിരുന്നു. അത് അയാൾ എപ്പോഴും...
access_time 25 May 2026 7:45 AM IST