Begin typing your search above and press return to search.
Culture
മലയാള സിനിമയിലേക്ക് കാമറ തിരിച്ച് വെച്ച് ആക്ഷൻ പറഞ്ഞ സംവിധായകനാണ്...
access_time 12 Nov 2022 4:20 PM IST
ഒക്ടോബര് 18ന് വിടവാങ്ങിയ ഭാഷാശാസ്ത്രജ്ഞനും സാംസ്കാരിക പഠനങ്ങളിലെ അതികായനും അധ്യാപകനുമായ ഡോ. സ്കറിയാ സക്കറിയയെ ഒാർമിക്കുകയാണ് ശിഷ്യനും മാധ്യമപ്രവർത്തകനുമായ ലേഖകൻ. ''ഭാഷാ സാഹിത്യ പഠനങ്ങളിലും സംസ്കാര ചിന്തകളിലും സ്കറിയാ വഴികള് ഇന്ന് കേരളത്തിലെ അക്കാദമിക് രംഗത്ത് ജനനിബിഡമായ പാതകളാണെന്ന്'' എഴുതുന്നു.
access_time 7 Nov 2022 11:13 AM IST
നമ്മുടെ സിനിമ എങ്ങനെയൊക്കെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? യാത്ര പ്രമേയമാകുന്ന, ടൂറിസ്റ്റ് മേഖല പ്രധാന ചിത്രീകരണ ഇടമാകുന്ന സിനിമകൾ എന്തു സന്ദേശമാണ് നൽകിയത്? കേരളീയത, മലയാളി സ്വത്വം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിലും നിലനിര്ത്തുന്നതിലും സിനിമയുള്പ്പെടെയുള്ള വിനോദവ്യവസായങ്ങളിലെ യാത്രാനുഭവങ്ങള് സവിശേഷമായ പങ്കുവഹിക്കുന്നുണ്ടോ? -വിശകലനം.
access_time 31 Oct 2022 9:45 AM IST
കേരളത്തിൽ ഒൗദ്യോഗികമായി ഉർദു പഠനം തുടങ്ങിയിട്ട് 150 വർഷമാകുന്നുവെന്ന് ചരിത്രാധ്യാപകനായ ലേഖകൻ സമർഥിക്കുന്നു. ആദ്യകാലത്തെ ഉർദു പഠനം എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്നതോടൊപ്പം ആ പഠനകേന്ദ്രങ്ങൾക്ക് എന്തുസംഭവിച്ചെന്നും എഴുതുന്നു.
access_time 9 Nov 2022 12:16 PM IST
സ്വതഃസിദ്ധമായ സ്ഥൈര്യത്തോടെയും പാടവത്തോടെയും ഓർമകളുടെ ഉറച്ച പടലങ്ങളെ...
access_time 17 Oct 2022 9:00 AM IST
പ്രതീക്ഷിച്ചതിലുംമുമ്പേ ജീവിതാഭിലാഷം സഫലമാവുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല....
access_time 15 Oct 2022 1:02 PM IST
2007 ഒക്ടോബർ മൂന്നിന്റെ മധ്യാഹ്നം. കൊടുങ്ങല്ലൂരിലെ 'കരുണ'യിലേക്ക് അണമുറിയാതെ ജനം പ്രവഹിച്ചുകൊണ്ടിരുന്നു. വീടിനോട്...
access_time 10 Oct 2022 9:46 AM IST
സെപ്റ്റംബർ 13ന് വിടപറഞ്ഞ സിനിമയുടെ മാസ്റ്റേഴ്സിൽ ഒരാളും നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളുമായ ഗൊദാർദിനെ ഒാർമിക്കുകയാണ് കവിയും മാധ്യമപ്രവർത്തകനുമായ ലേഖകൻ.
access_time 26 Sept 2022 9:00 AM IST
പാ. രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗർഗിരത്’ എന്ന സിനിമ കാണുന്നു. എങ്ങനെയൊക്കെയാണ് സിനിമ ജാതിയെയും പ്രണയത്തെയും ദുരഭിമാനത്തെയും കൈകാര്യം ചെയ്യുന്നത് എന്ന് വിശദമാക്കുന്നു.
access_time 26 Sept 2022 9:00 AM IST
കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും സോവിയറ്റ് യൂനിയൻ പ്രസിഡന്റുമായിരുന്ന (1985-91) മിഖാേയൽ ഗോർബച്ചേവ് ആഗസ്റ്റ്് 30ന് വിടവാങ്ങി. അദ്ദേഹത്തിന്റെ ആത്മകഥ ‘On My Country and the World’ ഗോർബച്ചേവിന്റെ ഇന്നലെകൾ കൃത്യമായി വരച്ചിടുന്നുണ്ട്. ലോകചരിത്രത്തിന്റെ ഗതി പലവിധത്തിൽ തിരിച്ചുവിട്ട അേദ്ദഹത്തിന്റെ ആത്മകഥ വായിക്കുന്നു.
access_time 19 Sept 2022 9:00 AM IST
ചലച്ചിത്രകലയെ മാറ്റിമറിച്ച ഗൊദാർദിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പി.കെ. സുരേന്ദ്രൻ നിരീക്ഷിക്കുന്നു
access_time 15 Sept 2022 12:25 PM IST
എൺപതുകളുടെ മധ്യത്തിലാണ് എസ്.വി. വേണുഗോപൻ നായരെ പരിചയപ്പെടുന്നത്. അന്ന്...
access_time 5 Sept 2022 9:00 AM IST
തമിഴിലെ മഹാകാവ്യങ്ങളിലൊന്നാണ് 'മണിമേഖല'. കൂല വാണികൻ ചാത്തനാരുടെ മണിമേഖല ഇളങ്കോവടികളുടെ 'ചിലപ്പതികാര'ത്തിന്റെ തുടർച്ചയായാണ് പരിഗണിക്കപ്പെടുന്നത്. മലയാളത്തിൽ ചില സംഗ്രഹീത-പുനരാഖ്യാനങ്ങൾ ചില കോണുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഒഴിച്ചാൽ, ആദ്യമായാണ് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ
access_time 16 Sept 2022 2:15 PM IST
ആഗസ്റ്റ് എട്ടിന് വിടപറഞ്ഞ മുതിർന്ന മാധ്യമപ്രവർത്തകനും കമ്യൂണിസ്റ്റുമായ ബർലിൻ കുഞ്ഞനന്തൻ നായരെ ഒാർക്കുന്നു. ആത്മത്യാഗത്തിന്റെ സന്ദേശം പ്രസരിപ്പിച്ച ഒട്ടനവധി കമ്യൂണിസ്റ്റുകള്ക്കൊപ്പം ജീവിച്ച കുഞ്ഞനന്തന് നായര്ക്ക് അവസാന നാളുകളില് അത്തരം ആളുകളെ കാണാന്തന്നെ കഴിയാതെയായി എന്ന് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ലേഖകൻ എഴുതുന്നു.
access_time 29 Aug 2022 9:30 AM IST
access_time 13 Dec 2025 5:35 PM IST
access_time 13 Dec 2025 6:11 PM IST
access_time 13 Dec 2025 7:01 PM IST
access_time 12 Dec 2025 6:50 PM IST
access_time 12 Dec 2025 6:48 PM IST























