ഒരു കേസിൽ വിധി വരുന്നു. രണ്ടാംപ്രതിയായ എം.എൽ.എ കുറ്റവാളിയാണെന്ന് കോടതി. എം.എൽ.എക്ക് സ്ഥാനം നഷ്ടപ്പെടുന്നു. ആറുവർഷത്തേക്ക് സ്ഥാനാർഥിയാകാനും അയോഗ്യത. ഈ...
എഴുത്തുകാരനെയും കാത്ത് കാര്ത്തികേയന് സാറിന്റെ വീട്ടില്‍നിന്നു തിരിച്ചു നടക്കുമ്പോള്‍ എവിടേക്ക് പോകണമെന്ന് എനിക്ക് ഒരു തിട്ടവുമുണ്ടായിരുന്നില്ല....
മുറിയിലേക്കു കയറുന്നതിനു മുമ്പ് തോമസ്സേട്ടനെ സൗകര്യത്തിനു കിട്ടിയപ്പോൾ രോഹിണി പറഞ്ഞു. ‘‘അമ്മേട വാക്കും കേട്ട് കാശിന്റെ ലാഭം നോക്കിപ്പോയ എനിക്കു...
കാമറക്ക് പിന്നിൽനിന്ന് മുന്നിലേക്ക് വരുന്നു. സെക്കൻഡ് ഹീറോ കാരക്ടറായി ‘കാശ്മീര’ത്തിലൂടെ അഭിനയരംഗത്തേക്ക് വരുന്നതും ഡൽഹിയിലെ ചിത്രീകരണത്തിലെ...
ഇത്യോപ്യൻ കാഴ്ചകളും അനുഭവങ്ങളും പറയുന്നതോടൊപ്പം ആ നാടിന്റെ വിശ്വാസ ആചാരങ്ങളിലെയും വിവാഹാഘോഷങ്ങളിലേയും വൈവിധ്യങ്ങളും വിവരിക്കുന്നു. അധ്യായം...
കടുത്ത - 26
വിരുത്തം: പാട്ട്, പട്ട്ചുറ്റും പട്ടത്തി പകിട്ട്, സുബ്ബലക്ഷ്മീ മുക്കുത്തി മഹാരാജാസ്സഭയിലായ് മനോധർമജ മാർകഴി അവളിൽ പാട്ടുപാലാഴി അവഗാഹനുണക്കുഴി ...
രവിശങ്കർ എഴുതി രാജേഷ് മാധവൻ സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ എന്ന സിനിമ കാണുന്നു.ചെറുതുകളെ തമ്മിലടിപ്പിക്കുകയും പരസ്പരം പോരിന് സജ്ജമാക്കി...
പാലക്കാട് അടുത്തിടെ ഉത്തരേന്ത്യക്കാരനായ ദലിത് തൊഴിലാളിയെ ‘ബംഗ്ലാദേശി’യാണെന്നും ന്യൂനപക്ഷ സമുദായാംഗമാണെന്നും ആരോപിച്ച് ഹിന്ദുത്വവാദികൾ ആൾക്കൂട്ടക്കൊല...
കേരളത്തിലെ സസ്യജാലങ്ങൾ -2
കവിതാ പരമ്പര -8
ഉമ്മുക്കുല്‍സു എല്ലാ ദിനവും ഉമ്മയെ ഉണര്‍ത്താതെ സുബ്ഹിക്ക് മുമ്പേയുണരും ഇരുട്ടിന്റെ കാങ്കിപ്പുടവയൊതുക്കി പ്രഭാതമപ്പോള് അവള്‍ക്കൊപ്പം ...
‘‘ഈ മണ്ണിൽ ഓരോ കണ്ണീരും പുതിയ വിത്താകുന്നു ഫലസ്തീനിന്റെ രക്തം ഒരു പുതുയാത്രയുടെ ചുവപ്പിൽ വിരിയുന്ന പുഷ്പം’’ (ഫദ്വാ...
രാഷ്ട്രീയമല്ല സാധ്യതകളുടെ കല, ജീവിതമാണ്. അത് നിറയെ വഴികളാണ്, പോംവഴികളും. രണ്ടുംകെട്ടത് ഒന്നിനു മാത്രം: വിയോഗദുഃഖം. ഉയിരിന്റെ പൂർണമായ ഉയിർപ്പ്...
അമേരിക്ക ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ നടത്തിയ ഇടപെടലിനെ ഇടതുപക്ഷ വീക്ഷണത്തിൽനിന്ന് പരിശോധിക്കുന്നു. ‘‘ജനകീയ ചെറുത്തുനിൽപിലൂടെ യു.എസ്...
ജനുവരി ആറിന് വിടവാങ്ങിയ പ്രശസ്ത പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലുമായി നടത്തിയ സംഭാഷണമാണിത്. കേരളത്തിൽ അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി സർക്കാർ...