Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

അച്ഛൻ മരിച്ച വീട്
അച്ഛൻ മരിച്ച വീടുകൾ അപ്പനോട് തെറിച്ച് വീടുവിട്ടിറങ്ങിയവരുടെ മടങ്ങിവന്ന വിതുമ്പലിന് ഇടംകിട്ടുന്ന പ്രമദവനങ്ങളാകും...
access_time 2 Feb 2022 9:14 AM GMT
സൈ​ല​ന്‍റ്​ വാ​ലി​ പോലെതന്നെ കെ-റെ​യി​ലും എതിർക്കപ്പെടണം; പ്രഫ. എം.കെ. പ്രസാദുമായുള്ള ദീർഘ സംഭാഷണം
കേരളത്തി​ന്​ ഹരിതരാഷ്​ട്രീയത്തി​ന്‍റെ വഴിതെളിയിച്ച പ്രഫ. എം.കെ. പ്രസാദ്​ ജനുവരി 17ന്​ വിടവാങ്ങി. അദ്ദേഹവുമായി നടത്തിയ അപൂർണമായ സംഭാഷണത്തി​ന്‍റെ അപ്രകാശിത രൂപമാണിത്​. 2021 ഡി​സം​ബ​ർ 30ന് ​ആ​ണ് ഇൗ സംഭാഷണം നടന്നത്​.
access_time 2 Feb 2022 5:25 AM GMT
തിരോധാനങ്ങളുടെ ശേഷിപ്പുകള്‍
ഫലസ്​തീനിയന്‍ നോവലിസ്റ്റ് ഇബ്തിസാം അസം രചിച്ച The Book of Disappearance എന്ന കൃതിയുടെ വായന. ഇൗ കൃതി ഫലസ്​തീനികള്‍ ദുരൂഹമായ രീതിയില്‍ ഒറ്റയടിക്ക് അപ്രത്യക്ഷരാകുക എന്ന സയണിസ്റ്റ് സ്വപ്നം യാഥാർഥ്യമാവുന്ന ഒരു ഡിസ്റ്റോപ്പിയന്‍ അവസ്ഥയുടെ പരിണതികള്‍ പരിശോധിക്കുന്നുവെന്ന്​ ലേഖകൻ.
access_time 1 Feb 2022 9:07 AM GMT
ശ​മീ​ല ഫ​ഹ്​മിയും അ​ക്ബ​ർ മാ​ഷും
ശ​മീ​ല ഫ​ഹ്മി ഒ​രു ക​ഥാ​പാ​ത്ര​മാ​ണ്. അ​ക്ബ​ർ ക​ഥാ​ര​ച​യി​താ​വും. ക​ഥാ​കാ​ര​നും ക​ഥാ​പാ​ത്ര​വും ത​മ്മി​ലു​ള്ള...
access_time 1 Feb 2022 8:48 AM GMT
തീരാജനാലകൾ -കവിത
(ബുദ്ധദേബ്​ ദാസ്ഗുപ്‌തക്കും അദ്ദേഹത്തിന്റെ The windowക്കും സമർപ്പണം)
access_time 1 Feb 2022 9:38 AM GMT
തന്തക്കിണർ -കഥ
അങ്ങനെയാണ് പറമ്പിന്റെ കിഴക്കേമൂലയിലെ മൂടാനിട്ടിരുന്ന ആ കിണർ പുതുക്കിയെടുക്കാൻ ഞാനങ്ങ് തീരുമാനിച്ചത്. മുപ്പതുവർഷമായി...
access_time 31 Jan 2022 11:50 AM GMT
ആ സിലബസ്​ എല്ലാ സർവകലാശാലകളും തള്ളിക്കളയണം; ഇർഫാൻ ഹബീബ്​ സംസാരിക്കുന്നു
ഏഴ് പതിറ്റാണ്ട് കാലമായി ചരിത്രരചനാ രംഗത്ത് നിറസാന്നിധ്യമായ പ്രഫ. ഇർഫാൻ ഹബീബ് നവതിയുടെ നിറവിലാണ്. ഇന്ത്യൻ സാമൂഹിക ശാസ്ത്ര...
access_time 31 Jan 2022 11:47 AM GMT
പാലുവം പെണ്ണ്​
മധ്യകേരളത്തിലെ കീഴാളരുടെ ഫോക്​ലോറിലെ ഒരു വീരകഥനമാണ് ചെങ്ങന്നൂരാതിയുടെ പാട്ട്കഥ. വീരകഥനമായിരിക്കുമ്പോൾ തന്നെ അതൊരു...
access_time 27 Jan 2022 10:30 AM GMT
അകമഴിഞ്ഞ്​
'അകമഴിഞ്ഞ്' എന്നയീയെന്നെ പ്രേമഗാനങ്ങളിൽ സിനിമാപ്പാട്ടുകളിൽ സീരിയലുകളിൽ വിളിച്ചുകൊണ്ടുപോകുന്നു, എന്നെങ്കിലുമൊക്കെ ...
access_time 27 Jan 2022 10:13 AM GMT
പച്ചോമി
പച്ചോമി സ്വന്തം ലോകത്തേക്കുള്ള ബസ് കയറി... വെള്ളത്തിൽ വിശാലമായ ഒറ്റ ഒന്നായിത്തീരലിൽനിന്ന് അകലങ്ങളിലേക്ക് ...
access_time 27 Jan 2022 9:54 AM GMT
മൂരി
ഒന്ന് അവർ മൂന്ന് പേരുണ്ടായിരുന്നു.''തെക്കെ മലബാറിലെ തൊറത്തുകുന്നിൽ നിന്നാണ്. സേതുപടിത്ത്യാര് വരണം. അത്രക്കും...
access_time 27 Jan 2022 7:25 AM GMT
തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതിക്ഷേമ ഫണ്ടുകൾ പോയത്​ എങ്ങോട്ട്​?;  വൻ അഴിമതികളും ക്ര​മക്കേടുകളും പുറത്തുകൊണ്ടുവരുന്നു
''വളരെ മെച്ചപ്പെട്ട ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും, വളരെ മോശപ്പെട്ട കൂട്ടങ്ങളാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽആ...
access_time 25 Jan 2022 9:09 AM GMT
​പെണ്ണില്ലായ്കയുടെ പ്രയോജനങ്ങൾ -കവിത
വീട്ടിലൊരുപെണ്‍കൂട്ടില്ലാത്തതാണെളുപ്പം. എന്നും ചപ്പാത്തിയോ കുത്തരിക്കഞ്ഞിയോ വെച്ചാല്‍ മതി. തേങ്ങക്കൊത്തിരിക്കൂടെ...
access_time 24 Jan 2022 10:29 AM GMT
ഞാനൊരു മുസ്​ലിം സ്ത്രീ
ഞാനൊരു മുസ്‌ലിം സ്ത്രീവിൽപനച്ചരക്കല്ല.സ്വാതന്ത്ര്യ സമരത്തിൽഞാനുണ്ടായിരുന്നു;ബ്രിട്ടീഷ് ഭരണത്തിനെതിരെയും.ഞാൻ ശഹീൻ...
access_time 10 May 2022 11:40 AM GMT