മാവേലിക്കര: കണ്ടിയൂരിൽ കാർ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തിൽ കാറിന് സാങ്കേതിക തകരാറുകൾ...
മണ്ണഞ്ചേരി: ആലപ്പുഴ കലവൂർ ജംഗ്ഷനു സമീപം ദേശീയ പാതയിൽ കാറിടിച്ച് യുവാവ് മരിച്ചു. മണ്ണഞ്ചേരി പടിഞ്ഞാറ് ഉന്നരികാട് ഷമീർ...
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ നഴ്സായി ജോലിചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് എടവത്തറ പീടികയിൽ വീട്ടിൽ...
റിയാദ്: ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പൻ (56) ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പുത്തൻചിറ തെക്കേതിൽ കറമ്പൻ - വിലാസിനി...
ആലപ്പുഴ: എടത്വ പഞ്ചായത്തിലെ തായങ്കരിയിൽ ശനിയാഴ്ച പുലർച്ചെ കാർ കത്തി മരിച്ചത് കാർ ഉടമയെന്ന് തിരിച്ചറിഞ്ഞു. എടത്വ...
ബംഗളൂരു: ആലപ്പുഴ ചമ്പക്കുളം പൂത്തറ ഹൗസിൽ അബ്രഹാം ജോർജ് (44) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു പൈ ലേ ഔട്ട് സായി നികേതൻ...
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗമാണ് ബാധിച്ചത്
മാഹി: മാഹി പുഴയോര നടപ്പാതയിലെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ആലപ്പുഴ...
ചാരുംമൂട്: ദേശാഭിമാനി ചാരുംമൂട് ലേഖകനും താമരക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ താമരക്കുളം കണ്ണനാകുഴി വാലുതുണ്ടിൽ...
റിയാദ്: ക്രൂഡ് ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചു റിയാദിൽ മലയാളി മരിച്ചു. ആലപ്പുഴ മങ്കാൻകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ്...
മാവേലിക്കര: പിതാവിന്റെ വെട്ടേറ്റ് അതിദാരുണമായി കൊല്ലപ്പെട്ട ആറു വയസ്സുകാരി നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണത്തെപ്പറ്റി...
തുറവൂർ (ആലപ്പുഴ): നിയന്ത്രണം തെറ്റിയ കാറിടിച്ച് ദേശീയപാതയോരത്തുകൂടി ട്രോളി തള്ളി കൊണ്ടുപോയ യുവാവ് മരിച്ചു. മറ്റൊരാൾക്ക്...
അരൂര്‍: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ അരൂര്‍...
എടത്വ: വിദ്യാര്‍ഥിനിയെ നദിയിൽ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലവടി പഞ്ചായത്ത് 15ാം വാര്‍ഡ് ചെല്ലക്കുന്നേല്‍ ബിനു...