Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ സ്വദേശി റാസൽഖൈമയില്‍ നിര്യാതനായി

text_fields
bookmark_border
Saji Kumar
cancel

റാസൽഖൈമ: ആലപ്പുഴ പത്തിയൂര്‍ എരുവ കൊലശ്ശേരി വീട്ടില്‍ സുകുമാരന്‍-സരസമ്മ ദമ്പതികളുടെ മകന്‍ സജികുമാര്‍ (50) റാസൽഖൈമയില്‍ നിര്യാതനായി. റാക് അല്‍ഗൈല്‍ ഇന്‍വെഞ്ച്വര്‍ മെറ്റല്‍ പ്രൊഡക്ടസ് ഇന്‍ഡസ്ട്രീസില്‍ ജോലി ചെയ്ത് വരികയായിരുന്നു.

റാക് പൊലീസ് ഫോറന്‍സിക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് റാക് കെ.എം.സി.സി റെസ്ക്യു വിങ് പ്രതിനിധി ഹസൈനാര്‍ കോഴിച്ചെന പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Alappuzha passed away in Ras Al Khaimah
Next Story