Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകായംകുളം സ്വദേശി...

കായംകുളം സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
Rex Varghese
cancel

ദുബൈ: കായംകുളം കറ്റാനം വരിക്കോലിത്തറയിൽ സാന്തോം വീട്ടിൽ വർഗീസ്-മോളി ദമ്പതികളുടെ മകൻ റെക്സ് വർഗീസ് (43) ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ നിര്യാതനായി. മഷ്​രിഖ് ബാങ്ക് ദുബൈ മുറാഖാബാദ് ശാഖയിൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സാറ (എറണാകുളം വാഴക്കാല കെ.എം.എം കോളജ് അധ്യാപിക). മക്കൾ: റയാൻ, റൂബൻ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryKayamkulam native
News Summary - A native of Kayamkulam passed away in Dubai
Next Story