Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
വാഹനാപകടം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്കത്ത്​: മസ്കത്തിലുണ്ടായ വാഹന അപകടത്തിൽ ആലപ്പുഴ സ്വദേശി മരണപ്പെട്ടു. ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ്കുമാർ (41) ആണ്​ മരിച്ചത്​. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ട് ആഴ്ചമുമ്പാണ്​ ഒമാനിൽ എത്തുന്നത്​. മുമ്പ്​ മസ്കത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

പിതാവ്: മോഹനൻ. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: രശ്മി. മക്കൾ: ആവണി, അമ്പാടി. മസ്കത്ത്​ റോയൽ ഒമാൻ പൊലീസ്​ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident: Alappuzha native dies in Oman
Next Story