Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു. മുഹമ്മദ് കുഞ്ഞ് ...

യു. മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി

text_fields
bookmark_border
യു. മുഹമ്മദ് കുഞ്ഞ്  മൗലവി  നിര്യാതനായി
cancel
camera_alt

യു. മുഹമ്മദ് കുഞ്ഞ് മൗലവി

വള്ളികുന്നം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ മുൻ സെൻട്രൽ കൗൺസിൽ അംഗവും മുഫത്തിഷുമായിരുന്ന കാഞ്ഞിപ്പുഴ കോയിക്കൽ യു. മുഹമ്മദ് കുഞ്ഞ് മൗലവി (92) നിര്യാതനായി. ഭാര്യ: ഹൗലത്ത് ബീവി. മക്കൾ: വാഹിദ് കറ്റാനം, (മാധ്യമം കായംകുളം), അബ്ദുൽ സലാം മൗലവി (മില്ലി കൗൺസിൽ സംസ്ഥാന പ്രസിഡന്റ്), ഷറഫുദ്ദീൻ അസ്ലമി (ജംഇയത്തുൽ ഉലമ എ ഹിന്ദ് സംസ്ഥാന സെക്രട്ടറി), അബ്ദുൽ റഷീദ് ഹസനി, സിദ്ദീഖ്,പരേതനായ അബ്ദുൽ ഹക്കീം (ആറ്റിങ്ങൽ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passed AwayDeathU. Muhammad Kunj Maulavi
News Summary - U. Muhammad Kunj Maulavi passed away
Next Story