മലേഷ്യയിൽ 26കാരനായ യുവാവ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയ കഥ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്
വെറും മൂന്ന് സെക്കൻഡ് കൊണ്ടാണ് രണ്ട് വാഹനങ്ങൾക്കിടയിൽ പാർക്ക് ചെയ്യേണ്ടത്
വാഹനത്തിന്റെ പാരമ്പര്യം തിരിച്ചറിഞ്ഞ് കമ്പനി ഉടമയെ ആദരിക്കുകയായിരുന്നു
കരീന അടുത്തിടെ മെഴ്സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് മോഡലായ ഇ.ക്യൂ.എസ് കാര്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തിരുന്നു
1983ൽ പുറത്തിറങ്ങിയ മാരുതി 800 ഒരു രാജ്യത്തിന്റേയും ജനതയുടേയും സ്വപ്നങ്ങൾക്കൊപ്പമാണ് സഞ്ചരിച്ചത്
ലോകത്ത് ആദ്യമായാണ് ഏതെങ്കിലും ഒരു ഭരണകൂടം ഇത്തരമൊരു തീരുമാനം എടുക്കുന്നത്
2007ൽ മൊണാക്കോയിൽ നിർമിച്ച 'സാഗ' എന്ന യാച്ചാണ് അപകടത്തിൽപ്പെട്ടത്
ലോകത്ത് നിർമിക്കപ്പെട്ടതിൽ 65 ശതമാനം റോൾസ് റോയ്സുകളും ഇപ്പോഴും ഓടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്
ഹെക്റ്റർ പ്ലസ് 6 സീറ്റിന്റെ ഉയർന്ന വകഭേദമായ ഷാർപ്പ് ഡീസലാണ് നടി വാങ്ങിയത്
ഇലക്ട്രിക് ജീപ്പിന്റെ നിർമാണഘട്ടങ്ങൾ വീഡിയോ രൂപത്തിലാക്കി ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു ഗൗതം
രാജ്യത്തെ സെലിബ്രിറ്റി ദമ്പതികളിൽ പ്രമുഖരാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമയും.
അടച്ചിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ താപനില 60 ഡിഗ്രി സെൽഷ്യസ് വരെ...
സിസിടിവി, ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം, എ.സി, കുലുക്കമില്ലാത്ത യാത്ര എന്നിവയാണ് ബസിന്റെ പ്രത്യേകതകൾ
തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമാണ്