ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരെയാണ് പ്രദേശവാസികൾ തോക്ക് ചൂണ്ടി ജോലി ചെയ്യിപ്പിച്ചത്
സൈറസ് മിസ്ത്രി മരിച്ച വാഹനാപകടത്തിന് പിന്നാലെ പിൻ സീറ്റ് യാത്രക്കാർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്രം...
ഏഴ് എയർബാഗുകളിൽ രണ്ടെണ്ണം പ്രവർത്തിച്ചില്ല, റോഡ് അടയാളങ്ങളുടെ കുറവും അപകട കാരണം
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നാണ് ഡിഫൻഡർ
സുഗമമായ ഗതാഗതം ഉറപ്പാക്കാൻ 28 പേരുടെ സംഘവും ട്രെയിലറിന് ഒപ്പമുണ്ടായിരുന്നു
മഹീന്ദ്ര ഥാർ, ബംഗളൂരു ബെല്ലന്തൂർ തടാകത്തിന് സമീപമുള്ള വെള്ളക്കെട്ടിലൂടെ ഓടിച്ചുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ...
ബജാജ് സൂപ്പർ സ്കൂട്ടറും പ്രീമിയർ പദ്മിനിയുമാണ് ദയാനന്ദന് സ്വന്തമായുള്ളത്
ഗിന്നസ് അധികൃതരാണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്
യുവരാജ് സിങ് തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലാണ് വിഡിയോ പങ്കുവച്ചത്
ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന്റേയും സൗകര്യങ്ങളുടേയും ലാളിത്യമാണ് ചിത്രത്തിലേക്ക് ശ്രദ്ധയാകർഷിക്കുന്നത്
ലൈസൻസില്ലാതെ വാഹനമോടിക്കാൻ ബ്രിട്ടനിൽ അനുമതി നൽകിയിരുന്ന ഒരേയൊരു വ്യക്തിയും രാജ്ഞി മാത്രമായിരുന്നു
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് കർണാടക തലസ്ഥാനം രൂക്ഷമായ വെള്ളക്കെട്ടിന് സാക്ഷ്യം വഹിക്കുന്നത്.
എണ്ണമറ്റ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും മിസ്ത്രിയുടെ ജീവൻ രക്ഷിക്കാൻ മെഴ്സിഡസ് ബെൻസ് എസ്.യു.വിക്കായില്ല
വോള്‍വോ എക്സ്.സി.90 സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാള്