Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

poem
എടമുക്ക് പള്ളിക്ക് തെക്ക് അർധബോധാവസ്ഥയിൽ തലയിൽനിന്നൊരു കടന്നൽക്കൂടിളകി കിടന്നിടത്തുനിന്നും, ഉരുണ്ട് മറിഞ്ഞ് ...
access_time 4 Nov 2024 7:31 AM IST
ഹൃദയം   തൊട്ടുണർത്തുന്ന   കവിതകൾ
‘സ്ട്രേ ഡോഗ് കാബറെ’ (The Stray Dog Cabret) എന്ന റഷ്യൻ കവിതാ സമാഹാരം വായിക്കുന്നു.നിരവധി റഷ്യൻ കവിതാസമാഹാരങ്ങൾ...
access_time 28 Oct 2024 11:15 AM IST
ആമ
അമൂര്‍ കുവൈത്തിലായിരുന്ന മകളുടെ ഭര്‍ത്താവ് രാജീവന്‍ ഇന്നലെയാണ് വന്നത്. ശരിക്കും മിനിഞ്ഞാന്ന് കാലത്ത്...
access_time 28 Oct 2024 11:00 AM IST
പി കവിതകളിലെ   ആത്മകഥനങ്ങൾ
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലൂടെ സഞ്ചരിക്കുകയാണ്​ ഇൗ പഠനം. കവിയുടെ 120ാം ജന്മവാർഷികമാണ്​ ഇപ്പോൾ. പ്രകൃതിയിലെ...
access_time 28 Oct 2024 10:00 AM IST
Malayalam poem
തെളിഞ്ഞ ചിറയിൽ മുങ്ങിക്കിടന്ന് കാഴ്ച കാണുന്നതുപോലെയാണ് മേക്കാച്ചിലുള്ള ദിവസം കയ്യാലക്കപ്പുറത്തുനിന്ന് ഏലമ്മ...
access_time 28 Oct 2024 8:45 AM IST
മൂഷികപുരാണം
അടുക്കളയോടു ചേർന്ന സ്റ്റോർ റൂമിൽ എലിശല്യമുണ്ടെന്നവൾ പറഞ്ഞപ്പോൾ ഞാൻ കാര്യമായെടുത്തില്ല. മച്ചിൽ ആൾപെരുമാറ്റം പോലെ ചില...
access_time 28 Oct 2024 8:30 AM IST
പ്രേമംപോലെ ചോര
ഞാനില്ലാത്ത ഈ കവിതകളിൽ നീയുമില്ല. 1 കൊടിയ ദുഃഖത്തിന്റെ ഒരു കവിത അവരെന്നോട് ആവശ്യപ്പെട്ടു. ഞാൻ അവളുടെ പേരെഴുതിവെച്ച്...
access_time 28 Oct 2024 8:15 AM IST
ശലഭത്തിൽനിന്ന്   പ്യൂപ്പയിലേക്ക്
ഒരുപാട് സ്വപ്നങ്ങളോടുകൂടി മരിച്ചുപോയൊരാൾ എന്നുമെന്റെ സ്വപ്നങ്ങളിൽ വരും. നിറയേ ശലഭച്ചിറകുകൾ വീണുകിടക്കുന്ന ...
access_time 28 Oct 2024 7:46 AM IST
Malayalam poem
കാഴ്ചയുടെ ഇത്തിരി വട്ടത്തില്‍ ഇപ്പോള്‍, ഒരു ശംഖ്‌ മാത്രം പൂർവകാലത്തിന്റെ മണ്ണടിഞ്ഞ സ്മരണകളും, വരും കാലത്തിന്റെ...
access_time 28 Oct 2024 7:31 AM IST
കിളികളുടെ സംസ്ഥാന   സമ്മേളനം
അങ്ങനെയിരിക്കെ നാവക്കോട് ചന്ദ്രന് ഒരു തോന്നലുണ്ടായി. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ താൻ എന്തിന് ഇത്തിരിപ്പോന്ന നവാസിനെ...
access_time 21 Oct 2024 11:15 AM IST
Malayalam poem
ആയിരം പുസ്തകങ്ങളെ രണ്ട് തടി സ്റ്റാൻഡുകളിലായി മേയാൻ വിട്ടിട്ട് അവയ്ക്ക് നടുവിലായി ഞാനിരുന്ന് ഫെയ്സ്ബുക്ക് നോക്കും ...
access_time 21 Oct 2024 10:45 AM IST
poem
അയാൾ എന്തു വിചാരിക്കും എന്ന തോന്നലിൽ എത്ര മാത്രം ചിന്തകളെയാണ് വാക്കുകളായി പരിണമിക്കാൻ ഇട നൽകാതെ പ്യൂപ്പാ ദശയിൽ ...
access_time 21 Oct 2024 10:15 AM IST
ശോഭീന്ദ്രൻ സ്മാരക വായനശാല
‘‘അർഹതയില്ലാത്തവന്റെ സ്മാരകത്തിന് തീയിടുന്നതും വിപ്ലവമാണ്’’, കുളിമുറിയിൽനിന്നും നനവോടെ ഇറങ്ങിനിന്ന അമ്പിളി അജയന്റെ ഈ...
access_time 21 Oct 2024 10:00 AM IST
ഗസ്സയില്‍നിന്ന്
ഫലസ്​തീൻ ചെറുത്തുനിൽപി​ന്റെയും അതിജീവനത്തി​ന്റെയും ഒരു സൂചകംകൂടിയാണ്​. അവി​െട നിന്നുരുവെടുക്കുന്ന കവിതകൾ നമ്മെ...
access_time 21 Oct 2024 9:45 AM IST