ഫലസ്തീന്റെ എക്കാലത്തെയും മികച്ച രാജ്യാന്തര കവികളിലൊരാളായ മഹ്മൂദ് ദർവീശിന്റെ കവിതകളുടെ മൊഴിമാറ്റമാണ് ചുവടെ. രാജ്യം നഷ്ടപ്പെട്ടവരുടെ വേദനയും...
ദ ഗാർഡിയൻ ബ്രിട്ടനിലെ ഇടത്, പുരോഗമന മാധ്യമമായാണ് അറിയപ്പെടുന്നത്. അവർ സ്വന്തം കാർട്ടൂണിസ്റ്റിനെ ഒഴിവാക്കുകയാണ്. 42 വർഷമായി പത്രത്തിനുവേണ്ടി കാർട്ടൂൺ...
09. ശിശിരത്തിന്റെ കാമുകൻമുതിർന്നതിനുശേഷം അന്നാദ്യമായി സൗമിനി കരഞ്ഞു. തേങ്ങിത്തേങ്ങി കരഞ്ഞു. ഇത്രയും കാലം എല്ലാം...
ഫലസ്തീനു മേലുള്ള ഇസ്രായേൽ ആക്രമണം ശക്തമാകുേമ്പാൾ മാധ്യമങ്ങൾ എങ്ങനെയാണ് തുടക്കം മുതൽ പ്രവർത്തിക്കുന്നതെന്ന് വിശകലനംചെയ്യുന്നു. ആഗോള മാധ്യമങ്ങൾ...
ഭൂതകാലത്തിൽ മുറിഞ്ഞുപോയ ചെവിയിലൂടെ കേൾക്കുന്നു ഒരു പാട്ട്. മൺചുവരിനോട് ചാരിപുൽപ്പായ വിരിക്കും. മണ്ണിൽ നട്ടുവളർത്തിയ അച്ഛമ്മയുടെ...
എന്റെ പ്രിയപ്പെട്ട ജന്മനാട്സ്വേച്ഛാധിപത്യത്തിന്റെ മരുക്കാട്ടിൽ വേദനയും യാതനയും ചുരത്തി നീ എത്ര കാലമെന്നത് ...
സന്ധ്യ, തണുപ്പ്, കാറ്റ്.*തടാകത്തിന് നീലയും വയലറ്റും നിറം. കുന്നുകൾ അതുവരെ മിണ്ടിയതെന്തോ നിർത്തുന്നു വെളിച്ചം അണിയുമ്പോൾ പറയാൻ ബാക്കിവെച്ചത് ...
കെ.ജി. ജോർജിന്റെ സിനിമകളുടെ വേറിട്ട കാഴ്ചയാണ് ഇൗ ലേഖനം. അദ്ദേഹത്തിന്റെ സിനിമകൾ എങ്ങനെയൊക്കെയാണ് വ്യത്യസ്തപ്പെട്ടിരിക്കുന്നത് എന്ന്...
എന്റെ നഗരംവീണ്ടുമെന്നെതൊട്ടതുപോൽ .സൗത്തേക്കായ് സൗത്തേക്കായ്കടലക്കായ് കടലക്കായ്എന്ന്മാടി വിളിച്ചതു പോൽനഗരത്തിന്റെ കൊടും തണുപ്പ്എന്നെ വന്ന്പുതച്ചതു...
ഒരു ആനയെ സൂചിക്കുഴിയിലൂടെകടത്തുക നിങ്ങൾക്ക് വളരെ എളുപ്പമാണ്. ക്ഷീരപഥത്തിൽനിന്ന് പൊരിച്ച മീനിനെ പിടിക്കുക, ...
‘‘ചോരയിലും കണ്ണീരിലും പ്രത്യാശയിലും കിനാവിലും പോരാട്ടത്തിലും പടര്‍ന്നുകിടക്കുന്ന രാജ്യമുണ്ടായിട്ടും, രാജ്യമില്ലാതെ ജീവിക്കേണ്ടിവരുന്ന, ഒരു ജനതയുടെ...
ഗസ്സയിലേക്കുള്ള ഇസ്രായേൽ സേനയുടെ കടന്നുകയറ്റം വൻനാശം വിതച്ചുകൊണ്ടിരിക്കുകയാണ്. അതിക്രമങ്ങൾക്കും ദുരിതങ്ങൾക്കുമിടയിൽ പിടിച്ചുനിൽക്കുകയാണ് ഫലസ്തീൻ...
വളരെപ്പെട്ടെന്ന്വെയിൽ തിളച്ചിറങ്ങി വെന്തുപൊള്ളിച്ചൊരു രാജ്യത്ത് ഞങ്ങളിരുന്നു. കണ്ണുകളിൽപലായനത്തിന്റെ രാത്രിവണ്ടികളുടെ നിലയ്ക്കാത്ത പെയ്ത്ത്. ...
നക്സലൈറ്റ് ചരിത്രത്തിലൂടെയാണ് ‘കാലാന്തരം’ ഇൗ ലക്കം സഞ്ചരിക്കുന്നത്. ആ ചരിത്രത്തെക്കുറിച്ച് വന്ന ഒാർമക്കുറിപ്പുകളിൽ സൂക്ഷ്മതകൾ പലതും...
സത്യമായും ഞാൻ മരിച്ചതല്ല മാഡം... ഷബീർ അലി ബംഗാളിയോ ഹിന്ദിയോ കരച്ചിലോ എന്ന് മനസ്സിലാകാത്ത ഭാഷയിലാണ് പറഞ്ഞതെങ്കിലും...
മാര്‍ഗരിറ്റ ലിസ് പെരേരയുടെ മനസ്സില്‍ ഒരാഗ്രഹം മുള പൊട്ടിത്തുടങ്ങിയത് ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന പുസ്തകം വായിച്ചതിനു ശേഷമാണ്. വായിക്കുന്ന സമയത്തോ,...