Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

പഴകി പൊളിഞ്ഞ ഒരു പൊലീസ് സ്റ്റേഷൻ ആണ് പ്രധാന കഥാപാത്രം
ചുവപ്പ് കലർന്ന നീല വെളിച്ചത്തിൽ കുറുകിക്കൂടി നിന്ന നിശ്ശബ്ദതയിലാണ്ട് പോയ, പൊളിഞ്ഞു തുടങ്ങിയ ആ പൊലീസ് സ്റ്റേഷൻ...
access_time 2 Jun 2025 10:30 AM IST
തോറ്റവരുടെ ക്ലാസ് മുറി
പൊതിച്ചോറിന്റെ മണമുള്ള ഉച്ചബെല്ല് കണക്കുമാഷി​െന്റ ചൂരലുപോലെ പേടിയാണ്. മങ്ങിയ നട്ടുച്ചയിലത് മരണമണിപോലെ മുഴങ്ങും. ...
access_time 2 Jun 2025 10:30 AM IST
മരണത്തെ വിവർത്തനം ചെയ്യുന്നവിധം
മഞ്ഞിനാൽ മൂടപ്പെട്ട തണുത്ത ഒരു ദേശമായിരുന്നു അത്. മലഞ്ചെരിവുകളിൽ ചെമ്മരിയാടുകളും കുതിരകളും മേഞ്ഞുനടക്കുന്ന ഒരിടം,...
access_time 2 Jun 2025 10:15 AM IST
ഗസ്സ: ജ്ഞാനോദയത്തിന്റെ ഇരുട്ടുകള്‍
ജർമൻ ചിന്തകനായ യുർഗൻ ഹാബർമാസി​ന്റെ മത, മതേതര ചിന്തകളെ പരിശോധിക്കുകയാണ്​ ഗ​വേഷകനും എഴുത്തുകാരനുമായ ലേഖകൻ. മതം, മതേതരത്വം...
access_time 2 Jun 2025 10:00 AM IST
ലീനയുടെ ദന്തങ്ങൾ
മലയാളത്തി​ന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്​റ്റുമായ ഇ.പി. ശ്രീകുമാർ ത​ന്റെ കഥകളിലേക്ക്​ പിൻനടക്കുകയാണ്​. കഥ വന്ന വഴികൾ,...
access_time 2 Jun 2025 9:01 AM IST
മറവ്
ഇലകൾ നീലയാണെന്നും ആകാശം അതിന്റെ കണ്ണാടിയാണെന്നും അടക്കം പറഞ്ഞില്ല. പകരം മേഘങ്ങൾക്കിടയിലെയൂഞ്ഞാലകളിൽ നമ്മൾ...
access_time 2 Jun 2025 8:45 AM IST
മുഹബത്ത് അൺലിമിറ്റഡ്
മനുഷ്യർ ആഹ്ലാദിക്കുകയാണ്, സുനിത വില്യംസ് തിരിച്ചുവന്നല്ലോ, മനുഷ്യർ അനുതപിക്കുകയാണ് ഗസ്സയിൽ കുഞ്ഞുങ്ങൾ പിന്നെയും ...
access_time 2 Jun 2025 8:45 AM IST
poem
എന്റെ ചെവിക്കുള്ളിൽ ഒരു വവ്വാൽ വസിക്കുന്നു സന്ധ്യക്ക് ഗഗനചാരികൾ കൂടുകളിലേക്കും കുഞ്ഞുങ്ങളിലേക്കും പറക്കുമ്പോൾ ...
access_time 2 Jun 2025 8:30 AM IST
കിള
നാൽപതു ദിവസത്തിലേറെ നീണ്ട കടൽയാത്രക്കൊടുവിൽ ഇസ്സ മരുഭൂവ്‌ പറ്റി. ഒന്നും സംഭവിക്കാത്തപോലെ, നാൽപതു മുറികളുള്ള,...
access_time 2 Jun 2025 8:15 AM IST
പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി ജയിക്കുമോ?
എട്ടാം ക്ലാ​സി​ൽ മി​നി​മം പാ​സ് മാ​ർ​ക്ക് ഏ​ർ​പ്പെടുത്തി. അ​ടു​ത്ത വ​ർ​ഷം ഒമ്പതിലും ​അ​തി​ന​ടു​ത്ത വ​ർ​ഷം 10ലും ​ഇ​ത്...
access_time 8 Jun 2025 2:53 PM IST
land scam
അട്ടപ്പാടിയിൽ ഭൂമാഫിയകൾ നടത്തുന്ന വൻതട്ടിപ്പിന്​ ഒത്താശചെയ്തത് ആരെല്ലാമാണ്. മന്ത്രി കെ. രാജനും റവന്യൂ ഉദ്യോഗസ്ഥർക്കും...
access_time 22 Jun 2025 10:37 AM IST
യന്തിരം
ഉടമയെത്തള്ളി യന്ത്രം സ്വയം ഉടമയാകുന്ന ഇക്കാലത്തെ പ്രഥമ അപായങ്ങളിലൊന്നാണ് വെള്ളക്കോളർ പണി. അതേക്കുറിച്ച സാമൂഹിക...
access_time 2 Jun 2025 7:31 AM IST
Maoists
രാജ്യത്ത്​ മാവോവാദി ഭീഷണി ഇല്ലാതാക്കാൻ കേന്ദ്രസർക്കാറുകൾ രണ്ട്​ പതിറ്റാണ്ടായി തീവ്രമായി പ്രവർത്തിക്കുകയാണ്. അതിൽ...
access_time 2 Jun 2025 7:15 AM IST
letters
വിവേകാനന്ദ ചിന്തകളെ വഴിതിരിച്ചുവിടൽ ആപത്കരം‘വിവേകാനന്ദനും ആര്യൻ ദേശീയതയും’ എന്ന ഡോ. ടി.എസ്. ശ്യാംകുമാറിന്‍റെ ലേഖനം...
access_time 2 Jun 2025 7:00 AM IST