ബദിയടുക്ക: എയർ പിസ്റ്റളുമായി കവർച്ചക്ക് ഇറങ്ങിയ വധശ്രമക്കേസ് പ്രതി അടക്കം രണ്ട് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു....
പരവൂർ: വധശ്രമക്കേസിൽ യുവാവ് പൊലീസ് പിടിയിൽ. പരവൂർ പൊഴിക്കര എള്ളുവിള വീട്ടിൽ രാജേന്ദ്രപ്രസാദ് (38, മഞ്ഞ പ്രസാദ്) ആണ്...
തൃശൂർ: നാട്ടികയിൽ 10 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും...
കൊല്ലം: വധശ്രമക്കേസിൽ യുവാവിന് നാലു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. 2017 ഫെബ്രുവരി...
കോട്ടയം: ഭാര്യയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കൽ ...
വെള്ളറട: വാഹനം പണയത്തിനെടുത്ത ശേഷം ഉടമസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരു പ്രതി കൂടി പിടിയിൽ. മണലുവിള മാരായമുട്ടം...
അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മാസങ്ങളായി ഇവര്‍ വഴക്കിലായിരുന്നു
അടിമാലി: കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകനെ കല്ലിന് എറിഞ്ഞുവീഴ്ത്തി തൂമ്പ (മണ്‍വെട്ടി) ഉപയോഗിച്ച്...
എരുമപ്പെട്ടി: കൂട്ടുകാരനെ കാണാനെത്തിയയാളെ അപായപ്പെടുത്താൻ ശ്രമിച്ചതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലങ്ങാട്...
കിളിമാനൂർ: നാട്ടുവൈദ്യനെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പള്ളിക്കൽ െപാലീസ് അറസ്റ്റ്...
കളമശ്ശേരി: വധശ്രമം, കവർച്ച, ഭവനഭേദനം തുടങ്ങി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കളമശ്ശേരി പൊലീസ് പിടികൂടി. കളമശ്ശേരി...
ചാത്തന്നൂര്‍: വയോധികയായ മാതാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന് പിടിയില്‍....
ഇവർ സഞ്ചരിച്ച നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു
കൊട്ടാരക്കര: ലോവർ കരിക്കകത്ത് വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കൊട്ടാരക്കര അവണൂർ...