Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകവർച്ച; വധശ്രമക്കേസ്...

കവർച്ച; വധശ്രമക്കേസ് പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
കവർച്ച; വധശ്രമക്കേസ് പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ
cancel
Listen to this Article

ബദിയടുക്ക: എയർ പിസ്റ്റളുമായി കവർച്ചക്ക് ഇറങ്ങിയ വധശ്രമക്കേസ് പ്രതി അടക്കം രണ്ട് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പെർളക്ക് സമീപം കണ്ണാടിക്കാനത്തെ ഉടുമ്പ് എന്ന നൗഷാദ് (26), തൊട്ടടുത്ത് താമസിക്കുന്ന കത്തി നൗഷാദ് എന്ന് വിളിക്കുന്ന നൗഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ച നെല്ലികട്ടെ ഗുരുമന്ദിരത്തിന് സമീപം നിൽക്കുകയായിരുന്ന ഇവരെ പട്രോളിങ് നടത്തുന്ന ബദിയടുക്ക പൊലീസാണ് പിടികൂടിയത്. ഉടുമ്പ് നൗഷാദിന് വധശ്രമമടക്കം നിരവധി കേസുകളും വാറന്റുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ആൾക്കൂട്ടത്തിന് നേരെ കത്തിവീശി ഭീഷണിപ്പെടുത്തിയ സംഭവത്തിലും കത്തി നൗഷാദിനും ബദിയടുക്കയിൽ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.

Show Full Article
TAGS:murder attemptRobberyarrested
Next Story