Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധശ്രമം: പ്രതിയെ പൊലീസ് പിടികൂടി

text_fields
bookmark_border
വധശ്രമം: പ്രതിയെ പൊലീസ് പിടികൂടി
cancel
camera_alt

ഷെ​ഫി​ൻ

Listen to this Article

കളമശ്ശേരി: വധശ്രമം, കവർച്ച, ഭവനഭേദനം തുടങ്ങി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കളമശ്ശേരി പൊലീസ് പിടികൂടി. കളമശ്ശേരി മൂലേപ്പാടം തിണ്ടിക്കൽ വീട്ടിൽ ഷെഫിനെയാണ് (26) അറസ്റ്റ് ചെയ്തത്.

കളമശ്ശേരി സി.ഐ പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ദീപു, സൗമ്യൻ, മഹേഷ്, എസ്.സി.പി.ഒമാരായ ശ്രീജിത്, അനൂജ്, ഇഷാഖ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - murder Attempt Defendant arrested by police
Next Story