Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 4:56 AM GMT Updated On
date_range 2022-06-22T10:26:13+05:30ഭാര്യയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldscamera_alt
ശിവൻകുട്ടി
Listen to this Article
കോട്ടയം: ഭാര്യയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കൽ ശിവൻകുട്ടിയെയാണ് മരങ്ങാട്ടുപിള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഭാര്യയുമായുണ്ടായ തർക്കത്തിനിടെ ഇയാൾ ഭാര്യക്ക് കളനാശിനി കൊടുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
Next Story