ന്യൂഡൽഹി: രാജ്യത്ത് ഒരൊറ്റ വർഷംകൊണ്ട് റോഡിലെ കുഴികൾ എടുത്ത ജീവനുകളുടെ എണ്ണം കേട്ടാൽ...
താനൂർ: താനൂർ മഠത്തിൽ റോഡിൽ താമസിക്കുന്ന പുളിക്കത്ത് അബ്ദുറഹിമാൻ ഹാജി യുടെ മകൻ റഹ്മത്തുള്ള എന്ന ബാബു ഷാർജയിൽ (38)...
ശ്രീകണ്ഠപുരം: കണ്ണൂർ ശ്രീകണ്ഠപുരത്ത് തമിഴ്നാട് സ്വദേശിനി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തഞ്ചാവൂർ സ്വദേശിനി സുന്ദരാമാൾ (69)...
റിയാദ്: തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി മുഹമ്മദ് സഫിയുല്ല (56) റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....
റിയാദ്: ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി. റിയാദ് ഫൈസലിയ ഹോട്ടൽ ജീവനക്കാരൻ സജി സാമുവൽ (56) ആണ് തിങ്കളാഴ്ച...
ഫറൂഖ് കോളജ്: ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസിന് സമീപം കോടശ്ശേരി കാവ് വടക്കെ ചേനപ്പറമ്പിൽ ഹൗസിൽ മുകേശ് - ഷീബ...
മനാമ: കഴിഞ്ഞ എട്ട് വർഷമായി നാട്ടിൽ പോകാതെ നിന്ന തിരുവനന്തപുരം സ്വദേശിയായ 58 കാരൻ ഹൃദയാഘാതംമൂലം ബഹ്റൈനിൽ നിര്യതനായി....
വാഴക്കാട്: മുണ്ടുമുഴി മുൻ ഗ്യാളിയോറൻസ് ജീവനക്കാരൻ കൊട്ടക്കാട്ട് ഉസ്സൻകുട്ടി ഹാജി(92) നിര്യാതനായി.ഭാര്യമാർ സഫിയ പരേതയായ...
ദുബൈ: ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ്, ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പം...
തിരുവനന്തപുരം: കിളിമാനൂർ മടവൂർ കക്കോട് പാറ കോറിയൽ കുളത്തിൽ ഒരാളെ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മടവൂർ സ്വദേശി അൻസാരി (52)...
കാസർഗോഡ്: ചെമ്പിരിക്ക അര്‍ഷദ് മനസിലിൽ ഹർഷാദ് (38) നിര്യാതനായി. അസുഖത്തെത്തുടര്‍ന്ന് മൂന്ന് മാസത്തോളമായി മംഗളൂരുവിലെ...
കൊച്ചി: പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ....
പത്തനംതിട്ട: മാര്‍ത്തോമ സുറിയാനി സഭ റാന്നി^നിലക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍...
മലപ്പുറം: കേരള സുന്നി ജമാഅത്ത് സംസ്ഥാന അധ്യക്ഷനും കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ...