Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജയിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു 

text_fields
bookmark_border
ഷാർജയിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു 
cancel

താനൂർ: താനൂർ മഠത്തിൽ റോഡിൽ താമസിക്കുന്ന പുളിക്കത്ത് അബ്ദുറഹിമാൻ ഹാജി യുടെ മകൻ റഹ്മത്തുള്ള എന്ന ബാബു ഷാർജയിൽ  (38) നിര്യാതനായി. തിങ്കളാഴ്ച രാത്രി ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരണം സംഭവിക്കുകയായിരുന്നു.  

എട്ട്​ വർഷമായി ലാൻഡ് മാർക്ക്‌ ഗ്രൂപ്പിൽ ഷാർജ ഷൂ മാർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു.  നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കു കൊണ്ടു പോയി. മാതാവ് ഫാത്തിമ, ഭാര്യ റഫീന. സഹോദരിമാർ റാബിയ, റയ്ഹാനത്ത്, റാസില. റിസാൽ റഹ്മാൻ ഏകമകനാണ്.

മയ്യത്ത് കബറടക്കം നാളെ രാവിലെ എട്ട്​മണിക്ക് കുന്നുപുറം ജുമാ മസ്ജിദിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf death news - Gulf news
Next Story