Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്​: ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി. റിയാദ്​ ഫൈസലിയ ഹോട്ടൽ ജീവനക്കാരൻ  സജി സാമുവൽ (56) ആണ്​ തിങ്കളാഴ്​ച ഉച്ചക്ക്​ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​​.

ഹൃദയ സംബന്ധമായ അസുഖത്തിന്​ ചികിൽസയിലായിരുന്നു. ആലപ്പുഴ ചാരമ്മൂട്​ കരിമുലാക്കൽ എടപ്പുറായിൽ കുടുംബാംഗമാണ്​.  ഭാര്യ: ജോളി സജി. മക്കൾ ആൻസി സജി, എയ്​ഞ്ചൽ സജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam news
News Summary - death news- Gulf news
Next Story