തൃശൂർ: എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ധീൻ (73) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച്ച ചൂലൂർ ജുമാമസ്ജിദ്...
മക്ക: മലയാളി തീർഥാടകൻ മിനായിൽ മരിച്ചു. കണ്ണൂർ കൂടാളി സ്വദേശി ചേക്കുട്ടി (57) ആണ് അറഫസംഗമത്തിെൻറ തേലന്ന് മരിച്ചത്....
മക്ക: താമസകേന്ദ്രത്തിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ച ബഷീർ കടലുണ്ടിയുടെ മകൻ മുഹ്സിൻ മക്കയിൽ ഉമ്മയുടെ അടുത്തെത്തി. ശനിയാഴ്ച...
ദോഹ: 2022ലെ ഖത്തർ ലോകകപ്പിനായുള്ള പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ വക്റ...
ദമ്മാം: ദീർഘകാലമായി ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന നസീർ മാണിയംകുളം (56) നാട്ടിൽ...
റിയാദ്: ഹൃദയസ്തംഭനം മൂലം മലയാളി ടാക്സി ഡ്രൈവർ റിയാദിൽ മരിച്ചു. പെരിന്തൽമണ്ണ ആലിപ്പറമ്പ് കാമ്പ്രം പള്ളിക്ക് സമീപം...
റിയാദ്: കളിക്കുന്നതിനിടെ സോഫയിൽ നിന്ന് വീണ മൂന്നുവയസുകാരൻ മലയാളി ബാലൻ മരിച്ചു. റിയാദ് അതീഖയിലെ ഫ്ലാറ്റിലുണ്ടായ...
കോഴിക്കോട്: താളമിട്ട് ആസ്വാദകരുടെ ഹൃദയം കവർന്ന വാദ്യകലാകാരൻ ഹരിനാരായണൻ വിട പറഞ്ഞത് സംഗീത സ്വപ്നങ്ങൾ...
ഷാർജ: ഷാർജയിൽ അൽ ഇഷ്റാഖ് സർവീസ് സ്റ്റേഷൻ (അൽസഫ) നടത്തിയിരുന്ന കൊല്ലം ആലുമ്മൂട് കുരീപ്പള്ളി ഷാജി മൻസിലിൽ ഷാജി എം.െഎ....
എടയൂർ: വിദ്യാഭ്യാസ രംഗത്തെ അതികായനും തലമുറകളുടെ ഗുരുനാഥനും പൂക്കാട്ടിരി 'സഫ' സ്ഥാപനങ്ങളുടെ ചെയർമാനുമായ ജ: വി. പി....
കൊടുവള്ളി: കരുവൻപൊയിലിലെ ഇ.കെ മൊയ്തീൻ കുട്ടി മൗലവി (88) വരുവാലയിൽ നിര്യാതനായി. തിരൂർക്കാട് യതീംഖാനയിൽ ദീർഘകാലം...
മലപ്പുറം: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാനുമായ പ്രഫ. എ.പി. അബ്ദുൽ വഹാബിെൻറ മകൻ...
ദവാദ്മി: മലയാളിയെ സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ കക്കാഴം സ്വദേശി കമ്പിവളപ്പിൽ...
റിയാദ്: കോഴിക്കോട് ആഴ്ച്ചവട്ടം സ്കൂളിന് പിറകുവശം ബൈത്തുൽ ത്വയ്ബയിൽ ടി.കെ അഷ്റഫ് റിയാദിൽ നിര്യാതനായി. ഭാര്യ:...