Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 6:46 PM IST Updated On
date_range 27 Jan 2019 11:00 AM ISTമൽസ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണു മരിച്ചു
text_fieldsbookmark_border
കണ്ണൂർ: മൽസ്യബന്ധനത്തിനിടയിൽ മൽസ്യതൊഴിലാളി കടലിൽ വീണ് മരിച്ചു. തലശേരി തലായിലെ ഉളിപ്പാറ വീട്ടിൽ യു. അഭിലാഷ് (42) ആണ് ഇന്ന് രാവിലെ ഫൈബർ ബോട്ടിൽ നിന്നും വീണ് മരണപ്പെട്ടത് . രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. രാജൻ എന്നാളുടെ തോണിയിൽൽ ആറ് പേർ ഒന്നിച്ച് മൽസ്യബന്ധനത്തിന് പോയതായിരുന്നു.
ഗംഗാധരൻ പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ സരിത. രണ്ട് മക്കളുണ്ട്. തലശേരി തീരദേശ സി.ഐ.കുട്ടിക്കൃഷ്ണൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
