Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

text_fields
bookmark_border
കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു
cancel

ഫറൂഖ്​ കോളജ്​: ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസിന് സമീപം   കോടശ്ശേരി  കാവ് വടക്കെ ചേനപ്പറമ്പിൽ ഹൗസിൽ മുകേശ് - ഷീബ ദമ്പതികളുടെ മകൻ സൂര്യ മുകേശ് (17) ആണ് മരിച്ചത്. ഫാറൂഖ് കോളേജ് കാമ്പസിന് സമീപം അച്ചൻകുളത്തിൽ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടം. 

കുളത്തിന് വശങ്ങളിൽ നിറയെ പാറ കൂട്ടങ്ങളാണ്. പാറയിൽ തലയിടിച്ചാണ് മരണമെന്ന്‌ സൂചന. അൽഫാറൂഖ് സിനിയർ ഇംഗ്ലീഷ് സ്കൂളിൽ പ്ലസ് ടു കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരൻ ഗൗതം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student death in calicut-Kerala news
Next Story