Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightമാധ്യമം ജീവനക്കാരൻ...

മാധ്യമം ജീവനക്കാരൻ നിര്യാതനായി

text_fields
bookmark_border
death
cancel
കാസർഗോഡ്: ചെമ്പിരിക്ക അര്‍ഷദ് മനസിലിൽ  ഹർഷാദ്  (38) നിര്യാതനായി. അസുഖത്തെത്തുടര്‍ന്ന് മൂന്ന് മാസത്തോളമായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസര്‍ഗോഡ്‌  ഏരിയയില്‍ മാധ്യമം മാര്‍ക്കറ്റിംഗ്  എക്സിക്യുട്ടീവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു 
 
പിതാവ്​- ഷാഫി, മാതാവ്​ ^മറിയം, ഭാര്യ^സാജിദ, മകൻ^അസീം, സഹോദരങ്ങൾ ഷനീദ്, സ ഷംഷാദ് , ജുനൈദ , റഫീദ.
ഖബറടക്കം ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdeath newsmalayalam newsMadhyamam staffKasaragod News
News Summary - Madhyamam staff death news-Local news
Next Story