Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎട്ട്​ വർഷമായി നാട്ടിൽ...

എട്ട്​ വർഷമായി നാട്ടിൽ പോകാതെ നിന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

text_fields
bookmark_border
എട്ട്​ വർഷമായി നാട്ടിൽ പോകാതെ നിന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
cancel

മനാമ: കഴിഞ്ഞ എട്ട്​ വർഷമായി നാട്ടിൽ പോകാതെ നിന്ന തിരുവനന്തപുരം സ്വദേശിയായ 58 കാരൻ ഹൃദയാഘാതംമൂലം ബഹ്​റൈനിൽ നിര്യതനായി. തിരുവനന്തപുരം പാലോട്​ പേരയം പാലുവളളിയിൽ ജോൺ സോളമനാണ്​ മരിച്ചത്​.

38 വർഷം മുമ്പ്​ ത​​​​െൻറ 20 ാം വയസിൽ ബഹ്​റൈനിൽ എത്തിയതാണ്​. വിസ പുതുക്കാൻ കഴിയാത്തതാണ്​ നാട്ടിൽ പോകാൻ കഴിയാത്തതിന്​ കാരണമെന്നറിയുന്നു. 

ഭാര്യ: സലിൻ ജോൺ. മക്കൾ: ഷറിൻ ​ജോൺ, ഷാനിൽ ജോൺ,ഷിനിൽ ജോൺ എന്നിവർ നാട്ടിലാണ്​.  മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയാണ്​ ബഹ്​​ൈറനിലുള്ള ബന്​ധു ജസ്​റ്റിൻ രാജ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam news
News Summary - death news- gulf news
Next Story