റിയാദ്: തീർഥാടകരുടെ ആരോഗ്യ സംരക്ഷണത്തിലും ‘ക്രൗഡ് മെഡിസിൻ’ മേഖലയിലും സൗദി അറേബ്യ ആഗോളതലത്തിൽ സമാനതകളില്ലാത്ത മാതൃകയായി...
മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി കേരളത്തിൽ നിന്നുള്ള തീർഥാടക പ്രവാഹം തുടരുന്നു. കൊച്ചി, കണ്ണൂർ എംബാർക്കേഷൻ പോയിൻറുകൾ...
റിയാദ്: തീർത്ഥാടകർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഹജ്ജ് പെർമിറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ...
മക്ക: വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം...
മദീന വഴിയുള്ള വരവ് അവസാനിച്ചു
മദീന: ഹജ്ജ് സീസണിൽ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും സമ്മർദ്ദവും രോഗങ്ങളും തടയുന്നതിനും തീർഥാടകരെ സുരക്ഷിതമായും...
മദീന: 2026ലെ ഹജ്ജ് തീർഥാടനം സുരക്ഷിതവും കുറ്റമറ്റതുമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾക്കിടയിൽ, വാണിജ്യ...
മക്ക: ഹജ്ജ് സീസണിലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മക്ക പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ രേഖകൾ നിർമിച്ച 18 വിദേശികളെ...
സലാല: ഈ വർഷം ഹജ്ജിന് പേകാൻ ഉദ്ദേശിക്കുന്നവർക്ക് ഐ.എം.ഐ സലാല ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന...
സുരക്ഷയൊരുക്കി ഹജ്ജ് മിഷനും വളൻറിയർമാരും
സുരക്ഷിത തീർഥാടനത്തിന് വിപുലമായ ക്രമീകരണങ്ങൾ
മക്ക: ഹജ്ജിനായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ഉന്നത...
കുവൈത്ത് സിറ്റി: കെ.ഐ.ജി നേതൃത്വത്തിലുള്ള ഈ വർഷത്തെ രണ്ടാമത്തെ ഹജ്ജ് സംഘം കുവൈത്തിൽ നിന്ന് പുറപ്പെട്ടു. കെ.ഐ.ജി വൈസ്...
31 ൈഫ്ലറ്റുകളിലായി 10,765 ഹാജിമാരാണ് ഹജ്ജിനായി യാത്ര തിരിക്കുന്നത്