സാമ്പത്തിക പ്രയാസംമൂലമുള്ള ആത്മഹത്യയെന്ന് പൊലീസ്
റായ്ഗഢ്: മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേർ മരിച്ചു. റായ്ഗഢിലെ ഫോലാദ്പൂരിൽ മുംബൈ-ഗോവ ഹൈവേയിലാണ്...
നോയിഡ: ഗ്രേറ്റ് നോയിഡയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം തകർന്നു വീണ് മൂന്നുപേർ മരിച്ചു. 10 ഒാളം പേർ...
ടോക്യോ: തെക്കു പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 38 പേർ...
അമൃത്സർ: ആം ആദ്മി പാർട്ടി പ്രാദേശിക നേതാവിെൻറ മകനടക്കം രണ്ടു യുവാക്കളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എ.എ.പി...
മരിച്ചത് എൽ.കെ.ജി വിദ്യാർഥികളും ആയയും
മുസഫർ നഗർ: ഉത്തർ പ്രദേശിൽ കാണാതായ 14വയസ്സുകാരെൻറ മൃതദേഹം കണ്ടെത്തി. ദീപക് എന്ന കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്....
മനാമ: ബഹ്റൈനിൽ വീണ് പരിക്കേറ്റ് മരിച്ച കൊല്ലം തലങ്കിരി ചർച്ച് റോഡിലെ ‘ലയ്ന’യിൽ സുകു നടരാജെൻറ മൃതദേഹം...
ഭുവനേശ്വർ: കഴിഞ്ഞദിവസം ഉറങ്ങിക്കിടക്കവെ കുരങ്ങ് എടുത്തുകൊണ്ടുപോയ 17 ദിവസം പ്രായമായ...
കൊച്ചി: അങ്കമാലി ബസ് സ്റ്റാൻഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ തലക്കടിയേറ്റ്...
മംഗളൂരു:നാഗർഹോളെ ആനസങ്കേതം ഡയറക്ടറും വനം കൺസർവേറ്ററുമായ മുതിർന്ന ഐ.എഫ്.എസ് ഓഫീസർ എസ്.മണികണ്ഠനെ കാട്ടാന...
കറാച്ചി: പാകിസ്താനിൽ മന്ത്രിയെയും ഭാര്യയെയും മരിച്ചനിലയിൽ കണ്ടെത്തി. സിന്ധ് പ്രവിശ്യയിലെ...
ബഹാരൻപുർ: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ കഴിഞ്ഞ ദിവസം ബസ് കനാലിൽ പതിച്ചുണ്ടായ അപകടത്തിൽ അഞ്ചു മൃതദേഹങ്ങൾകൂടി...
ന്യൂഡൽഹി: ചികത്സാ പിഴവ് മൂലം നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചെന്ന് ആരോപണം. കുഞ്ഞിെൻറ കുടുംബമാണ് ഡൽഹി പൊലീസിൽ...