Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഒമാനിലെ മുൻ പ്രവാസി...

ഒമാനിലെ മുൻ പ്രവാസി ഡോക്ടർ നാട്ടിൽ നിര്യാതയായി

text_fields
bookmark_border
ഒമാനിലെ മുൻ പ്രവാസി ഡോക്ടർ നാട്ടിൽ നിര്യാതയായി
cancel

മസ്കത്ത്: ഒമാനിൽ പ്രവാസിയായിരുന്ന മലയാളി ഡോക്ടർ നാട്ടിൽ നിര്യാതയായി. ഏറെ കാലം മസ്കത്ത് റുവി റെക്സ് റോഡിൽ ക്ലിനിക് നടത്തിയിരുന്ന തൃശൂർ ചാലക്കുടി പാലസ് റോഡിൽ ചിറ്റിലപ്പള്ളി തണ്ടിയേക്കൽ ജോർജിന്റെ ഭാര്യ ഡോ. ട്രീസ ജോർജ് (74) ആണ് മരിച്ചത്. കോവിഡ് സീസണിലാണ് പ്രവാസ ജീവിതംഅവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

മക്കൾ: ജോർജ് ജോർജ്, ഗ്രേസ് ജോർജ്, ലിസി ജോർജ്. മരുമക്കൾ: ജോൺ ജോർജ്, സുസൻ ജോർജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ചാലക്കുടി സെന്റ് ജെയിംസ് ഫൊറോണ പള്ളിയിലെ ശ്മശാനത്തിൽ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctordeadhometownFormer expatriate
News Summary - Former expatriate doctor in Oman passed away in her hometown
Next Story